Sunday 21 September 2014

ബിജെപി-ശിവസേന ഐക്യം നിലനിര്‍ത്തുക

ഇന്ത്യയെന്ന മഹത്തായ രാഷ്ട്രത്തിന്‍റെ ഐക്യം,അഖണ്ഡത,നിലനില്പ്പിനുവേണ്ടി ത്യാഗങ്ങളും,വിട്ടുവീഴ്ചകളും ചെയ്തുകൊണ്ട് ,നരേന്ദ്രമോഡി,ബിജെപി,    ശിവസേന നേതാവ് ഉദ്ധവ് താക്കറെ,ആര്‍എസ് എസ് പ്രവര്‍ത്തിക്കുക.
പൊയ്പ്പോയ നിമിഷങ്ങളും,മണിക്കൂറുകളും ഒരിക്കലും തിരിച്ചു ലഭിക്കില്ല.
ഇന്നും വെല്ലുവിളികള്‍ നേരിടുന്ന ഭാരതത്തിന്‍റെ ഓരോ ഇഞ്ച് ഭൂമി സംരക്ഷിക്കാനും ,ഓരോ ഭാരതീയന്‍റെയും യഥാര്‍ത്ഥ പ്രശ്നങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും ,,കര്‍ത്തവ്യ നിരതമായ ഭരണകൂടത്തിനെ കഴിയൂ
എന്ന് മാത്രം സൂചിപ്പിച്ചു കൊണ്ട്....
ജയ്ഹിന്ദ്‌
ആശംസകള്‍
കെ.എം.രാധ
LikeLike ·  · 

No comments:

Post a Comment