Thursday 4 September 2014

ഇന്ത്യന്‍ ജനതയോട് ....
കോണ്ഗ്രസ് നേതാവ് രാഹുല്‍ രാജീവ്‌ നെഹ്‌റു വാക്കുകള്‍ കരുതലോടെ പ്രയോഗിക്കുക.
ഇക്കഴിഞ്ഞ 56 years സാധാരണക്കാരും,പാവങ്ങളുമായ ഇന്ത്യന്‍ ജനതയെ 'ചെണ്ട കൊട്ടിച്ചു ''കഷ്ടപ്പെടുത്തിയത് കോണ്ഗ്രസ്സും, നെഹ്‌റു കുടുംബവും.
അക്കാര്യത്തില്‍,നരേന്ദ്ര മോഡിയ്ക്ക് പങ്കില്ല.
ഇന്ത്യയ്ക്ക് ചുറ്റും ,അകത്തും ,പുറത്തും ശത്രുക്കള്‍ ചക്രവ്യൂഹം തീര്‍ത്തുകൊണ്ട് രാഷ്ട്രം കഷ്ണം,കഷ്ണമാക്കാന്‍ ശ്രമിക്കുമ്പോള്‍,
ഭയചകിതരായ ജനതയെ രക്ഷിക്കേണ്ട കടമ ,രാഷ്ട്രത്തിന്‍റെ ചുക്കാന്‍ പിടിക്കുന്നവര്‍ക്കുണ്ട്.
അതുകൊണ്ടുതന്നെ,ജപ്പാനുമായി രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം സ്വീകരിക്കല്‍, ,ജപ്പാന്‍ നിര്‍മ്മിത കടല്‍ വിമാനവും വാങ്ങുന്നതില്‍ എന്ത് തെറ്റാണുള്ളത് ?
ഇത്രക്കാലവും ഉത്തരവാദിത്തം മറന്നു കൊണ്ട്,ആണ്‍-പെണ്‍ സുഹൃത്തുക്കളുമൊത്ത് ലോകം ചുറ്റലും,ആര്‍ഭാടജീവിതവും കൊണ്ടാടിയത് ഇന്ത്യക്കാര്‍ മറന്നിട്ടില്ല.
കാലിത്തീറ്റ കള്ളന്മാരും,നക്സലുകളെ ഇളക്കി വിട്ട് രാജ്യം കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്നവരും,
ജിഹാദില്‍ ഇന്ത്യയെ തളച്ചിട്ട് ഇസ്ലാമവത്കരിക്കാന്‍ തിടുക്കപ്പെടുന്നവര്‍ക്കും ഒറ്റ ലക്‌ഷ്യം മാത്രം..
ഇന്ത്യയെ നശിപ്പിക്കുക.
കോണ്ഗ്രസിനെ അരനൂറ്റാണ്ട്,സ്തുതിച്ചവര്‍,സോണിയ മാഡം പ്രധാനമന്ത്രി പദവിയില്‍ എത്തി ,അല്ലറചില്ലറ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് സ്വപ്നംകണ്ട് ,
സോണിയയെ പ്രധാനമന്ത്രി പദവിയില്‍ എത്തിക്കാന്‍ വാശി പിടിച്ച സീതാറാം യെച്ചൂരിമാര്‍ ഒരു കാര്യം ചിന്തിച്ചാല്‍ നല്ലത്.
ഇന്ത്യയിലെ ഒരൊറ്റ സംസ്ഥാനത്ത് ഭരിക്കുന്ന പാര്‍ട്ടിയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് ,ആട്ടി പ്പുറത്താക്കിയ രാഹുലും,
'മോഡിയെ അറസ്റ്റുചെയ്യാന്‍ കോണ്ഗ്രസ് ശത്രുവിനോട് പറഞ്ഞ മമതയും ചിന്തിക്കുക.
അധികാര ആര്‍ത്തിയില്‍, ഇന്ത്യ നശിപ്പിക്കാനുള്ള കുതന്ത്രങ്ങള്‍ ജനം എതിര്‍ത്ത് തോല്‍പ്പിക്കും.
Prime Minister Narendra Modi with his Japanese counterpart Shinzo Abe

Photo: ഇന്ത്യന്‍ ജനതയോട് ....  

No comments:

Post a Comment