Tuesday 9 September 2014

ജനാധിപത്യ ഇന്ത്യയിലെ സാധാരണക്കാരുടെ സംശയങ്ങള്‍
പരിഹരിക്കുക.
എന്തിനാണ് മോഡി സര്‍ക്കാര്‍ പാക് അധിനിവേശ കശ്മീരിലെ പ്രളയ ബാധിതര്‍ക്ക് സഹായം നല്കാമെന്ന് ,പ്രഖ്യാപിച്ചത്?
പാകിസ്ഥാന്‍, പാക് അധിനിവേശ കാശ്മീര്‍ വഴി ആളും ആയുധങ്ങളും നല്‍കി ,ഇന്ത്യക്കാരെ കൊന്നു തള്ളുന്നു. ലോകം മുഴുവന്‍ ഒരൊറ്റ ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി ഇന്ത്യയെ ലക്‌ഷ്യം വെയ്ക്കുന്നവരെ പരോക്ഷമായി സഹായിക്കുന്ന പാകിസ്ഥാന് വാരിക്കോരി സഹായങ്ങള്‍ നല്‍കുന്നത് ഇന്ത്യക്കാരുടെ നികുതിപ്പണം കൊണ്ടാകരുത്.
പുരാതന ലോകത്തെ അടിമ കച്ചവടം പോലെ, സ്ത്രീകളുടെ മാനം വിലയ്ക്ക് വില്‍ക്കുന്ന ISIS കാരെ പിന്തുണയ്ക്കുന്നവര്‍ക്കോ ,ധനസഹായം?
പണവും,അത്യന്താധുനിക വെടിക്കോപ്പുകളും കൊണ്ട് ലോകം വിറപ്പിക്കുന്നവര്‍ക്കറിയാം,അവരുടെ നാട്ടിലെ പേമാരിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍.
അതിന് പകരം,ഡല്‍ഹിയില്‍ കുടിവെള്ളം ലഭിക്കാതെയും,എത്രയോ മണിക്കൂറുകള്‍ പവര്‍കട്ട്. അനുഭവിച്ചും ,അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിലും വിഷമിക്കുന്നവരെ,സഹായിക്കുക.
ഇതെഴുതാന്‍ കാരണം, ആം ആദ്മി പാര്‍ട്ടി,ഡല്‍ഹി ഭരണം ഒഴിഞ്ഞ് രാഷ്ട്രപതി ഭരണം വന്നശേഷം,കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി നിവാസികള്‍ക്ക് വെള്ളം,വെളിച്ചം ഉടന്‍ നല്‍കണമെന്ന് ഈ മുഖ പുസ്തക ചുവരില്‍ ഒട്ടിച്ചു വെച്ചിരുന്നു
ഡല്‍ഹി നിവാസികളെ സഹായിച്ചു കൊണ്ട്,കേന്ദ്ര സര്‍ക്കാര്‍ മാതൃക കാണിച്ചാല്‍,ആ ഉപകാര സ്മരണ ,വരാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ,അവര്‍ നല്‍കും എന്ന വ്യക്തമായ കണക്കുകൂട്ടലുകളാണ് അങ്ങനെ എഴുതാന്‍ പ്രേരിപ്പിച്ചത്.
അന്ന്,രാധാകൃഷ്ണന്‍ രാമകൃഷ്ണന്‍ അടക്കമുള്ള ഫേയ്സ്ബുക്ക് സുഹൃത്തുക്കള്‍ വിമര്‍ശിച്ചു.
സമയം വൈകിയില്ല.
കുതിര കച്ചവടം കൊണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒന്നും നേടുന്നില്ല.
ദുഷ്പേരല്ലാതെ.
കിരണ്‍ ബേദി ഡല്‍ഹി ഭരണത്തിന്‍റെ ചുക്കാന്‍ പിടിച്ചാല്‍ ,സ്ത്രീ പീഡനം വളരെ കുറയും.
കേന്ദ്രത്തില്‍ അധികാരത്തിലെത്തി 100 ദിനങ്ങ
ള്‍ പിന്നിട്ട ബിജെപി സര്‍ക്കാര്‍ ,ഡല്‍ഹി നിവാസികള്‍ക്ക് വേണ്ടി ''ആശ്വാസ പാക്കേജുകള്‍'' ഉടന്‍ നടപ്പിലാക്കുക.
ആപ്പുകാര്‍ ഡല്‍ഹിയില്‍ ഈയിടെ അവരെക്കൊണ്ട് ആവും വിധം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നറിഞ്ഞു.
നല്ലത്.
സുരക്ഷയും ,സഹായങ്ങളും ആരില്‍ നിന്ന് ലഭിക്കുന്നുവോ,അവരോടായിരിക്കും ജനങ്ങള്‍ക്ക് കൂറെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മറക്കരുത്.
K.M.RADHA
Photo: ജനാധിപത്യ ഇന്ത്യയിലെ സാധാരണക്കാരുടെ സംശയങ്ങള്‍ 

No comments:

Post a Comment