Monday 22 September 2014

പ്രവാസികള്‍,സ്നേഹസമ്പന്നര്‍

Sethua Menon..
പ്രിയപ്പെട്ട സേതു,
നിങ്ങളെല്ലാം വിദേശത്ത് നിന്ന് എന്നാണ് സ്ഥിര താമസത്തിന് കേരളത്തിലേക്ക് വരുന്നത്?
ബഹറിനില്‍ ജോലി എന്ന് മാത്രമറിയാം.
ഈ ചുവരില്‍ എഴുതുന്നതെല്ലാം വായിക്കാറുണ്ടെന്നും.തുടര്‍ന്നും.,
അങ്ങനെ വേണമെന്ന് അപേക്ഷിക്കുന്നു.
നന്ദി,കടപ്പാട്.
സ്നേഹാശംസകള്‍
കെ.എം രാധ

No comments:

Post a Comment