Friday 19 September 2014

പെണ്‍ സൗഹൃദം


വളരെ കുറച്ച് സ്ത്രീകള്‍ മാത്രമേ,ഇവിടെ എഴുതുന്ന നിലപാടുകള്‍ക്ക് ,പിന്തുണ നല്‍കി പ്രോത്സാഹനം നല്‍കാറുള്ളൂ.
ഇന്ദിര കെ.ആര്‍,സുജ പവിത്രന്‍,ഓമന ശ്രീരാം,ബീഗം സമീറ( ഇനി ആ പാവം സ്ത്രീയെ തിരഞ്ഞുപിടിച്ച് അക്രമിക്കണ്ട.തിരിച്ചടിക്കും,),സാവിത്രി ദേവകി..തുടങ്ങിയവര്‍ക്ക് നന്ദി.കടപ്പാട്.
സാവിത്രി തിരുവനന്തപുരം സ്വദേശി.
ബാങ്ക് ഉദ്യോഗസ്ഥ,ജോലിയിലിരിക്കെ ,മുന്‍‌കൂര്‍ വിരമിക്കല്‍ .വിശ്രമ ജീവിതം എന്ന് പ്രൊഫയില്‍ വായിച്ചപ്പോള്‍, മനസ്സിലായി.
സാവിത്രിക്കും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു. 
തുടര്‍ന്നും,നിഷ്പക്ഷ ചിന്തകള്‍ക്ക് മാത്രം പിന്‍ബലം നല്കൂ.
ആശംസകള്‍
കെ.എം.രാധ
LikeLike ·  · 

No comments:

Post a Comment