Monday 15 September 2014

നിങ്ങള്‍ സ്വന്തം കമ്പ്യൂട്ടറില്‍ നിന്ന് google ഇടയ്ക്കിടെ പരിശോധിക്കുന്നത്?
രണ്ടു കാരണങ്ങളുണ്ട്‌.
ഒന്ന്,
ഈ മുഖ പുസ്തകത്തില്‍ പ്രകാശ് നായര്‍ എഴുതിയത് പോലെ,
''ചുറ്റും കാണുന്ന,കേള്‍ക്കുന്ന കാര്യങ്ങള്‍ ''
എഴുതിയത് കൊണ്ട് മാത്രം,അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവളുടെ പ്രതികാരമല്ല,മറിച്ച്,
,ലോകം കൈവെള്ളയിലെടുത്ത് ,അറിവിന്‍റെ പുത്തന്‍ ചക്രവാളങ്ങള്‍ പുല്‍കാന്‍ ഗൂഗിള്‍ എന്നെ എങ്ങനെ സഹായിക്കുന്നു എന്നറിയാന്‍.
2 .
ഗൂഗിളില്‍ Radha kizhakkematom ,Malayalam writer,
K.M.Radha writer
Twitter RADHA MATOM
ഇങ്ങനെ കീബോര്‍ഡില്‍ അക്ഷരങ്ങള്‍ നിരത്തുന്നത്,
ഇവയൊക്കെ മിക്കവാറും ദിവസങ്ങളില്‍ പരിശോധിക്കുന്നത് ഒരേ ഒരു കാരണത്താല്‍.
എഴുതുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട വല്ലതും, google കൊടുക്കുന്നുണ്ടോ എന്നറിയാനാണ്.
അതൊരിക്കലും ഒരു 'one woman show;ആയി മാറരുത്.
ഇത് വായിക്കുന്നവരെല്ലാം തന്നെ വല്ലപ്പോഴും എന്‍റെ പേര്‍ google search നടത്തി, എഴുതിയത് വായിച്ചാല്‍,അതെനിക്ക് നിങ്ങളെപ്പോലുള്ള വായനക്കാരില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വിലയേറിയ ബഹുമതിയായിരിക്കും.
മുഖ പുസ്തകമെഴുത്ത് തുടങ്ങിയത് 2011 ല്‍.
ഇക്കാലം വരെ 5000 വരുന്ന സൌഹൃദങ്ങളില്‍ വെറും 25 പേരെപ്പോലും നേരില്‍ കണ്ടിട്ടില്ല.
ഇങ്ങനെ ഒരാശയം ഉള്ളില്‍ വരാന്‍ കാരണം ...
അജ്ഞാതനായ ഈ മനുഷ്യസ്നേഹി.
ബ്ലോഗ്‌ എങ്ങനെ ആകര്‍ഷകമാക്കി ,അനുവാചക മനസ്സില്‍ ഇടം പിടിക്കാമെന്ന് ഈ 'wonderful man'' തികച്ചും ലളിതമായ ഇംഗ്ലീഷിലൂടെ എന്നെ പഠിപ്പിച്ചു.
ബ്രിയാന്‍ മിന്റര്‍,
നന്ദി.കടപ്പാട്
Brian Minter
SEO Specialist, Lead Generation, Online E-Commerce, Local Business Marketing
Sutton, United KingdomMarketing and Advertising

No comments:

Post a Comment