Wednesday 17 September 2014

കേരളീയ ജനാധിപത്യ സമൂഹത്തില്‍ ,ഭരണകക്ഷികള്‍ക്ക് വര്‍ഗീയതയുടെ പേരില്‍ ബിജെപി,നരേന്ദ്ര മോഡിയെ നിന്ദിക്കാന്‍ എന്ത് അധികാരവും,അവകാശവുമാണുള്ളത്?
അതിനി വിലപ്പോവില്ല.
ജനങ്ങള്‍ പ്രത്യേകിച്ച് വിഡ്ഢികളല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.
ഒന്നാമത്,കേരളത്തില്‍ ബിജെപി ഭരണപക്ഷമോ,പ്രതിപക്ഷമോ അല്ല.
യുഡിഎഫ്ന് ഭരണം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തിലെ നിരത്തുകളുടെ അവസ്ഥയെന്താണ്?
പ്ലസ് 1 കോഴ കേസുകള്‍ കഴിഞ്ഞുവോ?
അപേക്ഷിച്ച വിദ്യാലയങ്ങള്‍ക്ക് എല്ലാം.ഫസല്‍ ഗഫൂര്‍ .ഓമന ശ്രീരാം ഉള്‍പ്പെടെയുള്ളവരുടെ സ്കൂളുകള്‍ക്ക് ,കോഴ കൊടുക്കാതെ `സീറ്റുകള്‍ അനുവദിച്ചുവോ?
കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴില്‍ ഡിഗ്രിക്കു പഠിക്കാനുള്ള മലയാളം-ഇംഗ്ലീഷ് പുസ്തകങ്ങള്‍ എങ്ങനെ അക്ഷരത്തെറ്റുകള്‍ നിറഞ്ഞു?
ഇതോ വിദ്യ?അഭ്യാസം?
എത്ര വ്യവസായശാലകള്‍ ലാഭകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു ?
സര്‍ക്കാര്‍ കടക്കെണിയിലായതെങ്ങനെ?
മതപ്രീണനം നടത്തി, ഹൈന്ദവ വിഭാഗത്തിന്‍റെ വോട്ടുകള്‍ വിഭജിച്ച്‌ നേടിയ മന്ത്രി സ്ഥാനങ്ങള്‍ ,
ഒടുവില്‍ ,അഹങ്കാരം മൂത്ത് എന്‍ എസ് എസ് അദ്ധ്യക്ഷന്‍ നായരോട് ,സ്ഥാനങ്ങള്‍ രാജി വെക്കാന്‍ വരെ(അത്,പെരുന്നയിലെ നായര്‍ പ്രമാണി അര്‍ഹിക്കുന്നുണ്ട്) ഒരു കോണ്ഗ്രസ് ലോക്കല്‍ നേതാവ് ഷുക്കൂര്‍ ആവശ്യപ്പെട്ടു.
എന്‍ എസ് എസ് ബിജെപി,ആര്‍ എസ് എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ലേഖനം എഴുതിയവര്‍ ചിന്തിക്കുക.
വര്‍ഗീയതയ്ക്ക് വളമിട്ട്,അത്,ഹിന്ദുക്കളുടെ മണ്ടയ്ക്ക് വെയ്ക്കുന്ന അതിബുദ്ധി വേണ്ട.
കേരളത്തിലെ പണം വാരി ക്ഷേത്രങ്ങള്‍ കൈയിട്ടുവാരി കണ്ട അണ്ടനും അടകോടനും തിന്നു വീര്‍ക്കുമ്പോള്‍, ഹിന്ദു ദരിദ്ര വിധവകള്‍ വീടില്ലാതെയും,ഹിന്ദു കുടുംബങ്ങള്‍ കടക്കെണിയിലും പെട്ട് ആത്മഹത്യ ചെയ്യുന്നു.
അപ്പോള്‍,വര്‍ഗീയ വാദികള്‍, സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെ കോടികള്‍ പണം തട്ടി,അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ ഇറക്കുമതി ചെയ്ത് സ്വന്തം സാമ്രാജ്യത്തിന് ബലം കൂട്ടുന്നു.
കേരളത്തില്‍ പിടിക്കപ്പെടുന്ന കോടികളുടെ കള്ളനോട്ടും,കള്ളപ്പൊന്നും പിടിക്കപ്പെടുന്നതില്‍ 90 % ആരാണെന്ന്,അവര്‍ എങ്ങനെ രക്ഷപ്പെടുന്നു വെന്ന് നാട്ടില്‍ പാട്ട്.
കപട മതേതരത്വത്തിന്‍റെ കറുത്ത കരിമ്പടം വലിച്ചെറിഞ്ഞില്ലെങ്കില്‍,ഇപ്പോള്‍,ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന ഹിന്ദുക്കളെ തൂക്കി വില്‍ക്കും.
ഇറാഖില്‍ കൃസ്ത്യന്‍ -യസീദികളെ വിറ്റത്പോലെ.

No comments:

Post a Comment