Wednesday 17 September 2014

ബിജെപിയ്ക്ക് ദീര്‍ഘ വീക്ഷണം ആവശ്യമാണ്‌


 ബിജെപിയ്ക്ക് ഉപതിരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി എന്ന് ഇംഗ്ലീഷ് - മറ്റെല്ലാ സംസ്ഥാന
മാദ്ധ്യമങ്ങളും ,ചാനലുകളും അറിഞ്ഞാടി,ആഘോഷിച്ച് തകര്‍ത്തതിന് കാരണം ബിജെപിക്കാര്‍ തന്നെ. ,
പ്രചരണത്തില്‍ വന്ന ഒട്ടേറെ പോരായ്മകള്‍
, മുതിര്‍ന്ന നേതാക്കളില്‍ പലരും പ്രചാ രണ രംഗത്തിറങ്ങിയില്ല.
കോണ്ഗ്രസ്,എസ്പി പാര്‍ട്ടികള്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ സര്‍വ ആയുധങ്ങളും എടുക്കുമെന്നറിഞ്ഞിട്ടും,വളരെ തണുത്ത മട്ടില്‍ പ്രചരണം.
കഷ്ടം.
യുപിയില്‍ ദളിത് സ്ത്രീകളെ പീഡിപ്പിച്ച് കൊന്ന് മരക്കൊമ്പില്‍ കെട്ടിതൂക്കിയത്,
കലാപങ്ങളില്‍ കഴിയുന്നവരുടെ ടെന്റുകളിലെ നരക ജീവിതത്തിനിടയ്ക്ക്, കോടികള്‍ മുടക്കി സിനിമാക്കാരുടെ .കാഴ്ച വിരുന്ന്‍ ഒരുക്കിയ അഖിലേഷ് യാദവ് .
ഡല്‍ഹി നിവാസികള്‍ക്ക് കുടിവെള്ളം,വൈദ്യുതി അവരുടെ ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ച് അധികാരത്തില്‍ വന്ന ഉടന്‍ ഇവിടെ എഴുതിയിരുന്നു.
ആര് കേള്‍ക്കാന്‍?
അങ്ങനെ എന്തെല്ലാം?
ഇനിയെങ്കിലും ,എതിരാളികളെ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ബിജെപിയ്ക്ക് സാധിക്കട്ടെ.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment