Wednesday 17 September 2014

ഈ ഫോട്ടോയില്‍ കാണുന്നത് എന്‍റെ മൂത്ത മകള്‍ ദിവ്യ, അവളുടെ അഞ്ചു വയസ്സുകാരന്‍ പുത്രന്‍ അമന്‍ രാജ്.
ലോകമെങ്ങുമുള്ള മക്കളോട് ഒന്നേ മന്ത്രിക്കാനുള്ളൂ.
'മാതൃസ്നേഹം പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതാണ്''
തെളിമയില്‍ ചാലിച്ച പൂനിലാവ്‌ പോല്‍ നിഷ്കളങ്കമാം വാത്സല്യ മാധുര്യം നുകരുമ്പോള്‍,അമ്മ മനസ്സ് സന്തോഷത്താല്‍ നിറയുന്നു.
ആശംസകള്‍

No comments:

Post a Comment