Tuesday 9 September 2014

''ഈ ലോകത്ത് മുഖപുസ്തകത്തില്‍ എഴുതുന്ന കാര്യങ്ങള്‍ വായിക്കാന്‍ ഒരാളെങ്കിലും ഉണ്ടെങ്കില്‍,അവര്‍ക്കായി ,ഓര്‍മ്മയുള്ള കാലം വരെ ചിന്തിച്ച്‌,
ചുറ്റും കാണും കേള്‍ക്കും അറിഞ്ഞനുഭവിക്കും കാര്യങ്ങള്‍ ഗവേഷണം നടത്തി എഴുതും...തീര്‍ച്ച.''
കെ.എം.രാധ
ഇതാ..അങ്ങനെ ഒരു മനുഷ്യന്‍ എനിയ്ക്കരികില്‍.!
ഒന്ന് വിളിച്ചാല്‍ കേട്ടില്ലെന്ന് നടിക്കുന്ന,അകാര്യങ്ങള്‍ക്കിടയില്‍ ,ഗൌരവ വാക്കുകള്‍ ശ്രദ്ധിക്കാതെ അലസഗമനം നടത്തുന്ന ആയിരങ്ങളില്‍ നിന്ന്
അമേരിക്കയില്‍ താമസിക്കുന്ന വ്യക്തി എന്നെ നേരില്‍ കണ്ടപ്പോള്‍ ..
''ഇന്നുവരെ നിങ്ങള്‍ എഴുതിയ എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട്.''
എന്ന് പറഞ്ഞു.
ഭിന്നാഭിപ്രായങ്ങള്‍ എന്തുമാകട്ടെ,അനിലിന്റെ വാക്കുകളിലൂടെ
മുന്‍പെങ്ങുമില്ലാത്ത ആഹ്ലാദാനുഭൂതിയുടെ അനന്തതയിലേക്ക്,...
നന്ദി.
ANIL& ASHA FAMILY

No comments:

Post a Comment