Thursday 18 September 2014

സൌഹൃദത്തിന്‍റെ നേര്‍ പാത

Vidya Sagar തിരുവനന്തപുരത്ത്,ഇലക്ട്രിക്കല്‍ ബിസിനസ്സ് നടത്തുന്ന വ്യക്തി എന്ന് മാത്രമറിയാം.
ഈ മുഖപുസ്തകം ഇല്ലായിരുന്നുവെങ്കില്‍ ഒരിക്കലും നിങ്ങളെപ്പോലെയുള്ള സുമനസ്സുകളെ പരിചയപ്പെടാന്‍ കഴിയുമായിരുന്നില്ല.
ഇവിടെ എഴുതുന്നത്‌ എന്തുമാകട്ടെ,ശരിയെന്ന് തോന്നുവ മാത്രം സ്വീകരിക്കുക. പിഴവുകള്‍ വന്നാല്‍,(മനുഷ്യര്‍ക്ക്‌ തെറ്റുകള്‍ സംഭവിക്കാമല്ലോ)ചൂണ്ടിക്കാണിച്ച് തിരുത്തുക.
പിന്തുണയ്ക്ക് നന്ദി.
നന്മകള്‍ മാത്രം ഉണ്ടാകട്ടെ എന്ന് ആശംസ.
സ്നേഹത്തോടെ.
കെ.എം.രാധ ടീച്ചര്‍

No comments:

Post a Comment