Thursday 11 September 2014

മാതൃഭൂമി പത്രത്തില്‍, ശ്രീ .ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ ലേഖനം വളരെയധികം ഉപകാരപ്രദം.
ഇന്ത്യയില്‍ ഏകീകൃത സിവില്‍ കോഡ് വന്നാലുണ്ടാകുന്ന ഗുണങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ,അദ്ദേഹം വിവരിക്കുന്നു.
ആരെഴുതി എന്നല്ല എന്തെഴുതി എന്നാണു നാം ഓര്‍ക്കേണ്ടത്.
കുറച്ചു മുന്‍പ് എഴുതിയതായത് കൊണ്ട്,ആര്‍ ച്ചീവ്സില്‍ പോയി വായിക്കാം.
മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം എങ്ങനെ ലഭിക്കും എന്നും ആ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,രാഷ്ട്ര നന്മയ്ക്ക് വേണ്ടി ,ആ നിയമം കൊണ്ടുവരികതന്നെ വേണം.
ശ്രീ.ഹമീദിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

Photo: മാതൃഭൂമി പത്രത്തില്‍,  ശ്രീ .ഹമീദ് ചേന്ദമംഗലൂര്‍ എഴുതിയ   ലേഖനം വളരെയധികം  ഉപകാരപ്രദം.
 ഇന്ത്യയില്‍  ഏകീകൃത സിവില്‍ കോഡ് വന്നാലുണ്ടാകുന്ന  ഗുണങ്ങള്‍ വളരെ ലളിതമായ ഭാഷയില്‍ ,അദ്ദേഹം വിവരിക്കുന്നു.
  ആരെഴുതി എന്നല്ല  എന്തെഴുതി  എന്നാണു നാം ഓര്‍ക്കേണ്ടത്.
  കുറച്ചു മുന്‍പ് എഴുതിയതായത് കൊണ്ട്,ആര്‍ ച്ചീവ്സില്‍ പോയി വായിക്കാം.
  മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം എങ്ങനെ ലഭിക്കും എന്നും ആ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
     കേന്ദ്ര ബിജെപി സര്‍ക്കാര്‍ ,രാഷ്ട്ര നന്മയ്ക്ക് വേണ്ടി ,ആ നിയമം കൊണ്ടുവരികതന്നെ വേണം.
  ശ്രീ.ഹമീദിന് അഭിനന്ദനങ്ങള്‍.
കെ.എം.രാധ

No comments:

Post a Comment