Tuesday 4 August 2015

കേരള മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്‍

കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിനന്ദനങ്ങള്‍
കടല്‍ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നും,
എല്ലാവരുടെതുമെന്നും പ്രസ്താവിക്കുക വഴി
,ജനാധിപത്യത്തിന്‍റെ അന്തസ്സുയര്‍ത്തുകയാണ് 
ചെയ്തത്.
മാത്രമോ?
ആരോഗ്യവിദ്യാഭ്യാസഡയറക്ടര്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതോടെ ,
ആ മാന്യ ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടാനും തയാറായ ആര്‍ജ്ജവത്തിന്(വക്രതയില്ലായ്മ) നന്ദി.
കെ.എം.രാധ

No comments:

Post a Comment