Tuesday, 4 August 2015

മീഡിയ

കേരളത്തിലെ മീഡിയ ഗുജറാത്തില്‍ എത്ര ആദിവാസി ഊരുകളുണ്ട്?
തീസ തെസല്‍വാദിനു ലഭിച്ച എന്‍ ജി ഒ വിദേശ ഫണ്ട് അനധികൃതമോ?
ഗുജറാത്തില്‍ മുഖ്യമന്ത്രി ആനന്ദി എന്താണ് പ്രവര്‍ത്തിക്കുന്നത്?
അവിടെ
 ന്യൂനപക്ഷങ്ങളും,ആദിവാസികളും കിടുകിടെ വിറച്ചുകൊണ്ട് കഴിയുന്നോ?
അല്ലെന്ന് അവര്‍ തന്നെ ആണയിട്ട് പറഞ്ഞാലും നമ്മുടെ പത്രമാധ്യമങ്ങള്‍ അവയൊന്നും ചെവി കൊള്ളില്ല.! 
അമേത്തി,റായ്ബറെലിയിലെ കാര്യങ്ങള്‍ ഒന്നും തന്നെ
ആര്‍ക്കും അന്വേഷിക്കുകയെ വേണ്ട..
പിഎം ധരിച്ച ഷര്‍ട്ടിന്റെ വില,
പോയ രാജ്യങ്ങളില്‍ നിന്ന് എന്തൊക്കെ തകരാറുകള്‍  പിഎമ്മിനു സംഭവിച്ചു?
കാല്‍   അറിയാതെ ഒന്ന് മണ്ഡപത്തില്‍ വെച്ചുവോ?
ആഭ്യന്തരമന്ത്രി രാജ്നാഥ്‌ സിംഗ്,കോണ്ഗ്രസ് 'ഹിന്ദു ഭീകരത' എന്ന്പ ഹിന്ദുക്കളെ  പറഞ്ഞെന്നു  കുറ്റപ്പെടുത്തിയോ ?
യു പി എ ഭരണകാലത്ത് ജവാന്റെ കഴുത്തറത്ത ശത്രുവിനെ അജ്മീര്‍ ദര്‍ഗ്ഗയിലേക്ക് ചുമന്ന പരവതാനിയിട്ട് ക്ഷണിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡേ യുടെ മതേതരത്വം പാടുക.!
ഇതെത്രക്കാലം?
ഹാഹാ....
ഇതൊക്കെ കൊട്ടിപ്പാടുമ്പോള്‍,താഴെയുള്ള കാര്യമൊക്കെ ശ്രദ്ധിക്കാന്‍ നേരമെവിടെ?
.........................................................................................................
''വർഷങ്ങളായി ബ്ലോക്ക് ഓഫീസ് കയറിയിറങ്ങി പണവും സമയവും നഷ്ട്ടപെട്ടതാണിവർക്കു കിട്ടിയ സർക്കാർ സഹായം.കടം വാങ്ങി വീടുപണി പൂർത്തിയാക്കാൻ കഴിയാത്തവർ പണി തീരാത്ത വീടുകളിലാണ് താമസം.
സമൂഹത്തിലെ അടിസ്ഥാന വിഭാഗങ്ങൾക്കും പട്ടിണിക്കാർക്കും വേണ്ടിയുള്ള പദ്ധതിയായതിനാൽ
മുഖ്യധാര മാധ്യമങ്ങളും ഈ വിവരങ്ങൾ അറിയില്ല.''

No comments:

Post a Comment