Tuesday 4 August 2015

ഉപകാരസ്മരണ ഉണ്ടാകുമോ?

കേന്ദ്ര ബിജെപി,
കേരളത്തിനു 35 years മുടങ്ങിക്കിടന്ന വിഴിഞ്ഞം പദ്ധതി വെറും നാല് വര്‍ഷമെടുത്ത് (അദാനി വചനം!) പൂര്‍ത്തിയാക്കി,
വെള്ളിത്തളികയില്‍ മുന്‍പില്‍ കൊടുത്താല്‍,
സംസ്ഥാനത്തെ നാഷണല്‍ ഹൈവേകളും,ഇടറോഡുകളും കുറ്റമറ്റ രീതിയില്‍ പണിതു കൊടുത്താല്‍,
കടക്കെണിയില്‍ കുടുങ്ങിയ കേരളത്തെ കര കയറ്റാന്‍ ഫണ്ടുകള്‍ അനുവദിച്ചാല്‍(ധൂര്‍ത്തടിച്ചവര്‍ക്ക് പത്ത് പൈസ കൊടുക്കരുത്!)
.
പാലക്കാട്ടെ ഐ ഐ ടി കണ്ണടച്ച് തുറക്കും മുന്‍പ് യാഥാര്‍ത്ഥ്യമാക്കിയാല്‍....
ഉപകാരസ്മരണ ഉണ്ടാകുമോ?
ഇല്ലേയില്ല.
ബിജെപി യെ കണ്ടു കൂടാ.!?
അതാണ്,കേരളത്തിലെ സ്ഥിതി!
പിന്നെ,
അപ്പോഴും ,
ശൂലം,ഗര്‍ഭിണി,ഹിറ്റ്ലര്‍,വഞ്ചകി,വര്‍ഗ്ഗീയം,പിണ്ണാക്ക് എന്നൊക്കെ ഉച്ചത്തില്‍ കൂവി വിളിച്ചു കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കും.
അതില്‍ നിന്ന് ബിജെപി ക്ക് മോചനം വേണോ?
ചില ഒടിവിദ്യകള്‍ പ്രയോഗിക്കു.
ന്യൂനപക്ഷ വോട്ടുകള്‍ ,കിട്ടില്ല.
കൃസ്ത്യാനികളുടെ വോട്ടുകള്‍? കൂട്ടി ,കുറച്ചു ,ഗണിച്ചാല്‍ ചെറിയ തോതില്‍ കിട്ടും
.ആരും ഇക്കാലത്ത് ഒന്നും കിട്ടാതെ വോട്ടുകള്‍ നല്കില്ല!
അരുവിക്കരയില്‍ എത്ര സാരികളും,പണവും എത്തേണ്ടിടത്ത് എത്തി.?
ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ വേണമെങ്കില്‍ എന്ത് വേണം?
വാടകവീട്ടില്‍ താമസിക്കുന്നവരെ
തെരുവിലുള്ളവരെ ,മുഖ്യ ധാരയിലെത്തിക്കണം.
അവര്‍ക്ക്,കിടപ്പാടം വേണം.
നമ്മുടെ ക്ഷേത്ര ഭൂമി ,കാണിക്ക പ്പണം ഇനിതൊടാന്‍ സര്‍ക്കാരിനെ അനുവദിക്കരുത്.
രണ്ടാം സ്വാതന്ത്ര്യ സമരം പോലെ യാകണം!
ഇനി,സമയമില്ല.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ജനങ്ങളെ ബോധിപ്പിക്കുക.
എല്ലാ ഹൈന്ദവ സംഘടനകളെയും ,ജാതി സംഘടന കളെയും സഹോദരങ്ങളായി കണ്ട് ഒപ്പം നിര്‍ത്തുക.
സുരേഷ്ഗോപിയടക്കമുള്ള കലാകാരന്മാരെ/സുമനസ്സുകളെ കൊണ്ട് സമൂഹത്തില്‍ ബോധവത്കരണം നടത്തുക.
ചങ്കൂറ്റത്തോടെ മുന്നോട്ട്.
തിരഞ്ഞെടുപ്പ് സമയത്ത്,ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ചാനല്‍ വിചാരണകള്‍ നിരോധിക്കേണ്ടത് ആവശ്യം.
ഇപ്പോള്‍,നല്‍കുന്ന
സത്യവാര്‍ത്തകള്‍ പൂര്‍വാധികം ശക്തമായി
ജനം ടിവി ചാനല്‍ ജനങ്ങളിലെത്തിക്കുക.
ജനത്തിന്റെ സ്ക്രീനില്‍ രാപകല്‍ വാര്‍ത്തകള്‍ നാട പോലെ കൊടുക്കുക.
All wishes.
K.M.RADHA

No comments:

Post a Comment