Tuesday, 4 August 2015

ഹിഡന്‍ അജണ്ട!

ഹിഡന്‍ അജണ്ട!
രാഷ്ട്രത്തിന്റെ,കേരളത്തിന്റെ വികസനം തടയുക.
അതാണ്‌,ലക്ഷ്യം!
അതിനു,ഇടയലേഖനം വായിക്കുമത്രേ!
വിഴിഞ്ഞം തോട്നി ര്‍മ്മാണം തടയുമെന്ന്!
( പ്രസ്താവന ,ചാനലില്‍ കണ്ടു!)
പേടിപ്പിക്കാതെ..തിരുമേനി.
എങ്കില്‍,
ക്ഷേത്രങ്ങള്‍ക്ക് പുറത്തെ ഹാളുകളില്‍ വെച്ച് ഇതിനെതിരെ പ്രമേയം പാസ്സാക്കിയാല്‍?
ഇത്രക്കാലം,
വിശ്വാസികളെ മുതലെടുത്ത്‌ ''ഏകാധിപത്യം''
പരിപാലിച്ചില്ലേ?
എന്നിട്ടും,
ഹിന്ദുക്കള്‍, വര്‍ഗീയ വാദികള്‍ അല്ലെ?
നല്ലത്.

No comments:

Post a Comment