Wednesday 5 August 2015

കുട്ടിശങ്കരന്‍ ശരത് ലാല്‍(കാലിഫോര്‍ണിയ?)

പ്രിയപ്പെട്ട കുട്ടിശങ്കരന്‍ ശരത് ലാല്‍(കാലിഫോര്‍ണിയ?)
( Kutty Sankra Sarth Lal)
ഈ നിമിഷം അറിഞ്ഞേ തീരൂ...
കുട്ടി ശങ്കരന്‍ മുഖം മൂടി ധരിച്ചാണോ,ഫോണ്‍ വിളിച്ചത്?
കാലിഫോര്‍ണിയയില്‍ നിന്ന് വിളിക്കുന്നു,ബിസിനസ്സ് ,
അബ്ദുള്‍ വഹാബ് എം.പി യോട്,ഈ ടൈം ലൈനില്‍ എഴുതിയ കാര്യം പറഞ്ഞു 
എന്നൊക്കെ സംസാരിച്ചത് ഓര്‍മ്മയുണ്ടോ?
അമേരിക്കയില്‍ ജയശ്രീ നായരുണ്ട്‌.
ഫോണില്‍ സംസാരിച്ചില്ലെങ്കിലും,
ഉള്ളിലുള്ള 'ഇന്ത്യന്‍ സ്വപ്നങ്ങള്‍'ജയശ്രീയുമായി പങ്കിടാറുണ്ട്.
രാജ്യസ്നേഹം, സമത്വം,സാഹോദര്യം,തുല്യ നീതി, ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്കല്‍ !.
ഒന്നും മോഹിച്ചല്ല.
നമ്മുടെ നാട് നന്നാകണം .
അത്രതന്നെ.
പാവം..ജയശ്രീ...
നിഷ്കളങ്ക.
എല്ലാം കേള്‍ക്കും.
ഒന്ന് രണ്ടു വരി മറുപടിയും തരും.
ഇതൊക്കെ എന്തിനു കുട്ടിശങ്കരനോട് പറയുന്നു എന്ന ചോദ്യത്തിന്,ഉത്തരമുണ്ട്.
ആദ്യം,ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.
പിന്നെ,ചില വാഗ്ദാനങ്ങള്‍ എനിക്ക് നല്‍കിയിരുന്നു.
പെട്ടെന്ന്,മായു ന്നുവോ?
അതിന്‍റെ കാരണമറിയണം.
കാനഡയില്‍ ഷിബു കുര്യാക്കോസ്‌,
സ്വിറ്റ്സര്‍ലന്‍ഡില്‍ കരുണാകരമേനോന്‍
,സിംഗപ്പൂരില്‍ അയ്യപ്പന്‍കുട്ടി നായര്‍,
ആസ്ത്രേലിയയില്‍ സാബു രംഗന്‍
അവരൊക്കെ ഒറിജിനല്‍!
കേള്‍ക്കട്ടെ..കുട്ടിശങ്കരന്‍ ഫെയ്ക്കായിരുന്നുവോ?
കെ.എം.രാധ ടീച്ചര്‍

No comments:

Post a Comment