Tuesday 4 August 2015

വെല്ലുവിളി?

കേന്ദ്ര ബിജെപി -നരേന്ദ്രമോഡി സര്‍ക്കാര്‍ കോണ്ഗ്രസ്സിന്റെ,പ്രതിപക്ഷത്തിന്‍റെ ഇന്ത്യന്‍ ജനതയോടുള്ള വെല്ലുവിളിയില്‍ തളരരുത്.
ഇന്ത്യന്‍ ജനത 
കോണ്ഗ്രസിനെ വെറുത്തു കഴിഞ്ഞു.
പാര്‍ലമെന്റിന്‍റെ ഇരുസഭകളിലും അവര്‍ അട്ടഹസിക്കട്ടെ.
ഓര്‍ക്കുക..
ഇക്കഴിഞ്ഞ 2014 loksabha election ല്‍ ജയിച്ച് തൂക്കു മന്ത്രി സഭയെങ്കില്‍ സോണിയ രാഹുല്‍ നെഹ്‌റു,
മമത
എന്തിനു ജയലളിതയെ വരെ ഇന്ത്യന്‍ പ്രധാനമന്ത്രി യാക്കാനുള്ള ഇടതുപക്ഷമടക്കമുള്ളവരുടെ ശ്രമങ്ങള്‍,ഇന്ത്യന്‍ ജനത തകര്‍ത്തില്ലേ?
ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍,പിഎം നരേന്ദ്ര മോഡിയെ എത്ര വികലമായിട്ടായിരുന്നു കോണ്ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചിത്രീകരിച്ചത്,?
താങ്കളെ ഹിറ്റ്ലര്‍ എന്ന് വിളിച്ച് അമേരിക്കയിലേക്കുള്ള വിസ തടഞ്ഞില്ലേ?
ഒരു കോണ്ഗ്രസ് വൃദ്ധന്‍ പോസ്റ്റില്‍ പിടിച്ചു കയറി,താങ്കളുടെ ചിത്രം കീറി നിലത്തിട്ടു ചവുട്ടി അരച്ചില്ലേ?
താങ്കളെ വെട്ടി നുറുക്കുമെന്ന് പറഞ്ഞില്ലേ?
രാഹുല്‍ , സുശീല്‍കുമാര്‍ ഷിന്‍ഡേ ഹിന്ദുക്കളെ മുഴുവന്‍ 'ഹിന്ദു ഭീകരര്‍ 'എന്ന് വിളിച്ചില്ലേ?
ഇതെല്ലാം, കണ്ട ഇന്ത്യക്കാര്‍ വോട്ടുകള്‍ ഏതാണ്ടു മുഴുവനും തന്നെ ബിജെപിക്ക് നല്‍കി.
അതുപോലെ,
ഇന്ത്യക്കാര്‍ക്ക് വേണ്ടി നിരവധി ജനക്ഷേമ പദ്ധതികള്‍ കൊണ്ട് വരേണ്ട സമയത്ത്,
പാര്‍ലമെന്റില്‍ അട്ടഹസിക്കുന്ന ജനപ്രതിനിധി ഹിജഡകളെ ജനം കൈകാര്യം ചെയ്യും.
അഴിമതിയില്ലാത്തവരില്‍ ,അതു ഉന്നയിച്ചു കൊണ്ട്,
അധോലോക ഭീകരന് സുരക്ഷിത പാത ഒരുക്കിയ കോണ്ഗ്രസിനൊപ്പം ചെറു കക്ഷികള്‍ ഒന്നിച്ചു ചേര്‍ന്ന് സഭ ബഹിഷ്കരിച്ചാല്‍ ജനം അവരെയും തുടച്ചു നീക്കും.
സ്വന്തം നിയോജകമണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്ത
കേരളത്തില്‍ നിന്ന് പോയ
കെ.സി.വേണുഗോപാല്‍ ,കൊടിക്കുന്നില്‍ സുരേഷ്, തുടങ്ങിയ എല്ലാ കോണ്ഗ്രസ് എംപിമാരും ഇങ്ങോട്ട് വരുമല്ലോ.
.ജനം,അവരെ വെറുതെ വിടില്ല.
വീണ്ടുംവീണ്ടും എഴുതുന്നു..
കേരളത്തില്‍ നിന്ന് പോയവരാണ് നശീകരണ വിത്തുകള്‍.
ഇന്ന്,
ഏതോ ചാനലില്‍ കണ്ടു കണ്ണൂര്‍കാരന്‍ തേജസ്സ് പത്രത്തില്‍ ജോലിയെടുത്ത ഒരു രാജ്യസ്നേഹി ഐഎസില്‍ ചേര്‍ന്നുവെന്ന്!
നേരത്തെയുള്ള എല്ലാ കേസുകളും മായ്ക്കുമ്പോള്‍,
പിന്നെ,ആര്‍ക്കെന്തു പേടി?
അതേ,ചങ്കൂറ്റമാണ്,'
എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന ധിക്കാരമാണ് കോണ്ഗ്രസ്സിനെക്കൊണ്ട് ,സഭകളില്‍ വൃത്തികെട്ട രീതിയില്‍ പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്

No comments:

Post a Comment