എം.എം.ലോറന്‍സിന്റെ നിറയെ പതിരുള്ളലേഖനം വായിച്ചു.
അമേരിക്ക ഇന്നുവരെ ഇന്ത്യയെ അക്രമിച്ചിട്ടില്ല.
ചൈനയും,ചൈനയുടെ കുതന്ത്രങ്ങള്‍കൊണ്ട് പകിസ്ഥാനുമാണ് ഇന്ത്യ യെ ആക്രമിച്ചത്.
ഇസ്രയേല്‍ ഇന്ത്യയുടെ എന്നത്തെയും സുഹൃത്ത്.
അവരെ,ശത്രുക്കള്‍ക്ക് വേണ്ടി പിണക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിനിഷ്ടമില്ല എന്ന് എം.എം.,ലോറന്‍സ് യജമാനന്‍ കണക്കുകൂട്ടട്ടെ
.
ത്രിപുരയും കൂടി നഷ്ടപ്പെടാന്‍ ലോറന്‍സ് ഇത്ര തിടുക്കം പിടിക്കുന്നതെന്തിനു?അമേരിക്ക ഇന്നുവരെ ഇന്ത്യയെ അക്രമിച്ചിട്ടില്ല.
ചൈനയും,ചൈനയുടെ കുതന്ത്രങ്ങള്‍കൊണ്ട് പകിസ്ഥാനുമാണ് ഇന്ത്യ യെ ആക്രമിച്ചത്.
ഇസ്രയേല്‍ ഇന്ത്യയുടെ എന്നത്തെയും സുഹൃത്ത്.
അവരെ,ശത്രുക്കള്‍ക്ക് വേണ്ടി പിണക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാരിനിഷ്ടമില്ല എന്ന് എം.എം.,ലോറന്‍സ് യജമാനന്‍ കണക്കുകൂട്ടട്ടെ
.
കഷ്ടം.!
മാതൃരാജ്യം ഇന്ത്യയെ തൊട്ടു നോവിച്ചു കൊണ്ട് ഒരു വമ്പത്തരവും ഒരുദേശ ദ്രോഹിയും വിളമ്പണ്ട.
പലസ്തീന് വേണ്ടി മുതലക്കണ്ണീര്‍ ഒലിപ്പിക്കുന്നവര്‍ ,
ജീവനും കൊണ്ടോടിയ നാല് ലക്ഷം കശ്മീരികളെ കണ്ടില്ലെന്ന് നടിച്ചവര്‍ക്ക്.കിട്ടും.
..ശരിക്ക് വോട്ടുകള്‍ കിട്ടും...!
ചൈന എംഎംലോറന്‍സിന്റെ ചേട്ടനോ?
മിണ്ടാതെ അവിടെ അടങ്ങി ഒതുങ്ങി ഇരിക്കട്ടെ.
ഇവരുടെയൊക്കെ ദേശസ്നേഹം മാതൃരാജ്യം ഇന്ത്യയെ, ചൈന,,പാകിസ്ഥാന്‍ ആക്രമിക്കുമ്പോള്‍ കണ്ടതാണ്.
ലോറന്‍സിനെ പോലുള്ളവര്‍
എന്താ കരുതിയത്?
കേരളീയരെ എന്നും പൊട്ടന്മാരാക്കാമെന്നോ?

No comments:
Post a Comment