കേരളത്തിന്‍റെ സ്വപ്ന പദ്ധതി വിഴിഞ്ഞം ഇക്കഴിഞ്ഞ 35 years നിദ്രാവസ്ഥയില്‍!
കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് തന്നെ മതേതരന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല.!
ഉടന്‍,കേരളത്തില്‍ ബഹളം തുടങ്ങി.
കോര്‍പ്പറേറ്റുകള്‍ വരുന്നു...
എന്നാല്‍,കോര്‍പറേറ്റുകളല്ലാത്തവര്‍ക്ക് ചുമതലയേറ്റ് നടത്തിക്കൂടെ?

അതും വയ്യ.!
സംസ്ഥാന സര്‍ക്കാരിനെതിരെ എന്തിനാണ് സുസുപാക്യം തിരുമേനി വെല്ലുവിളിക്കുന്നത്?
പുനരധിവാസ പാക്കേജ് നല്‍കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അറിയില്ലേ?
ഇറ്റലിയില്‍ ,മത്സ്യതൊഴിലാളികളെ വെടി വെച്ച് കൊന്ന നാവികര്‍ സുഖിച്ചു കഴിയുന്നു.
അവരെ തിരികെയെത്തിച്ച്,മത്സ്യതൊഴിലാളികള്‍ക്ക് .ഇറ്റലി കൊടുക്കാമെന്ന് സമ്മതിച്ച
ഒരു കോടി രൂപ ധന സഹായം എത്തിക്കാന്‍ എന്താണ് ശ്രമിക്കാത്തത്?
രാഷ്ട്രീയം അധികമായാല്‍ ആപത്ത്!

No comments:
Post a Comment