Wednesday 5 August 2015

അഭിമാനിക്കുന്നു!

അഭിമാനിക്കുന്നു! 
അഭിനന്ദനങ്ങള്‍! 
ബിജെപിയോട് ആഗ്ലോ ഇന്ത്യന്‍ സമൂഹം അനുഭാവം/പിന്തുണ പ്രകടിപ്പിച്ചതില്‍ സന്തോഷം.
തുടര്‍ന്നും
കേരളത്തില്‍ താമര വിരിയാനുള്ള,
അത് വഴി അര്‍ഹര്‍ക്ക് ന്യായമായ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പ്രക്രിയയില്‍ പങ്കാളികളാവുക.
ഒപ്പം,
കേരളീയര്‍ .
ബിജെപിയുടെ പേരില്‍ എന്നും ഉന്നയിക്കുന്ന അസത്യങ്ങളുടെ, ദുഷ്പ്രചരണങ്ങളുടെ മേല്‍ക്കുപ്പായം വലിച്ചെറിഞ്ഞു കൊണ്ട്,
പൊയ്കയില്‍ വിരിഞ്ഞ താമരപ്പൂക്കള്‍ പൂര്‍ണ്ണ മനസ്സോടെ എന്ന് ഇറുത്തെടുത്ത് ,സത്യ-നീതി ദേവതയുടെ മുന്‍പില്‍ അര്‍ച്ചിക്കുന്നുവോ,
അതേ...
ആ സ്വര്‍ഗ്ഗീയ,ഉദാത്ത നിമിഷങ്ങള്‍ക്കായി. കാത്തിരിക്കുന്നു.
ആശംസകള്‍
കെ.എം.രാധ.
— with Sunitha Sudheer Nambiar and 4 others.

No comments:

Post a Comment