Tuesday 4 August 2015

കേരളത്തിന്‍റെ ഐ ഐ ടി സ്വപ്നം പൂവണിഞ്ഞു

കേന്ദ്ര ബിജെപി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍! 
കേരളത്തിന്‍റെ ഐ ഐ ടി സ്വപ്നം പൂവണിഞ്ഞതില്‍!
ബിജെപി മന്ത്രിസഭയില്‍ സുഷമാ സ്വരാജിനൊപ്പം ചേര്‍ത്തു വെയ്ക്കാന്‍ തോന്നുന്ന നാമം-മന്ത്രി സ്മൃതി ഇറാനി .
വിദ്യാഭ്യാസം മെച്ചപ്പെടുത്താനും ,
പിഴവുകള്‍ തിരുത്താനും തയാറുള്ള 
ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യപ്പെടുത്താന്‍ കഴിവുള്ള ഈ മിടുക്കി.
നല്ലൊരു അഭിനേത്രി കൂടിയാണ്.
ആശംസകള്‍
കെ.എം.രാധ.

No comments:

Post a Comment