Sunil M Rohith Bsc,Bed,chemistry
മലപ്പുറത്ത് ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ അദ്ധ്യാപകന്‍.
അമ്മയും സഹോദരിമാരും ഒക്കെയുള്ള സാധാരണ കുടുംബം.
പലപ്പോഴും ,നിശ്ശബ്ദനായി അരികിലെത്താറുണ്ട്.
വിനയം,വര്‍ത്തമാനം...സമ്മതിച്ചേ തീരൂ.
ആ മുഖം കണ്ടാലറിയാം..

സുനില്‍ എത്രമാത്രം സാധു പ്രകൃതിയെന്ന്.!
മോനേ,
കോഴിക്കോട് വളരെ അടുത്തല്ലേ?
എന്നെ,ഒരു നോക്ക് കണ്ടു പോകരുതോ..കുഞ്ഞേ..?
അത് വഴി വരുമ്പോള്‍ കഴിവതും കാണാന്‍ ശ്രമിക്കാം.
പിഎസ് സി കിട്ടി സ്ഥിരം ജോലി ലഭിക്കട്ടെ.
പ്രാര്‍ത്ഥനയോടെ
സ്നേഹ വാത്സല്യത്തോടെ
കെ.എം.രാധ
മോനേ,
കോഴിക്കോട് വളരെ അടുത്തല്ലേ?
എന്നെ,ഒരു നോക്ക് കണ്ടു പോകരുതോ..കുഞ്ഞേ..?
അത് വഴി വരുമ്പോള്‍ കഴിവതും കാണാന്‍ ശ്രമിക്കാം.
പിഎസ് സി കിട്ടി സ്ഥിരം ജോലി ലഭിക്കട്ടെ.
പ്രാര്‍ത്ഥനയോടെ
സ്നേഹ വാത്സല്യത്തോടെ
കെ.എം.രാധ
No comments:
Post a Comment