Friday 18 April 2014

Anandarajan Vasukuttan മതേതരത്വം ഹിന്ദു സമുഹത്തിന്റെ ( അണികളുടെ ) കടമയാണന്ന് മുഖ്യധാരാ രാഷ്ട്രിയക്കാര്‍ അടിച്ചേല്‍പ്പിച്ച ഒരു കല്‍പ്പനയാണ് . നുഴഞ്ഞു കയറിയ സകല പെരുച്ചാഴികള്‍ക്കും അര്‍ത്ഥവും , അഭയവും കൊടുത്ത മഹത്തായ ഒരു സംസ്കാരം , ഹിന്ദു എന്ന വികാരം ഇന്നു തെരുവില്‍ , മാനഭംഗം ചെയ്യപ്പെട്ടു നില്‍ക്കുകയാണ്. നാം തന്നെയാണ് നമുക്കുണ്ടായ വിപത്തിന് ഉത്തരവാദികള്‍. ഹിന്ദുവിന്റെ സ്വത്തുക്കള്‍ മാത്രമല്ല, സത്വവും, സംസ്കാരവും, കലയും വരെ , അനുകരിച്ചു വികലമാക്കുന്ന ഒരു കാലഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് നാമിന്നു.നിലവിളക്കു കൊളുത്താന്‍ വൈമനസ്യം കാട്ടുന്ന മതേതരന്മാര്‍ക്കൊപ്പം നിന്ന് മറ്റുള്ളവര്‍ക്ക് മതേതരത്വം വിളമ്പുന്നവരെ ഇനിയും ഹിന്ദുക്കള്‍ ചുമന്നുകൊണ്ടു നടക്കരുത്. നമുക്കും വേണം പണയം വയ്ക്കാത്ത ആത്മാഭിമാനം

No comments:

Post a Comment