Friday 11 April 2014

ശ്രീ ഒ.രാജഗോപലിന്റെ മുഖപുസ്തക ചുവരില്‍ എഴുതിയത്....
സാര്‍,താങ്കളെ കണ്ടിട്ടില്ല.ഒട്ടും,പരിചയവുമില്ല.
നല്ല വ്യക്തി .തീരുമാനങ്ങള്‍ എടുക്കുന്നതില്‍,സാധാരണക്കാരെ,പാവങ്ങളെ സഹായിക്കുന്നതില്‍ അതീവ തല്പ്പരന്‍ ,സ്വന്തം ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന താങ്കള്‍ ജയിക്കുന്നതിനു വേണ്ടി കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്.ജയിക്കട്ടെ എന്ന്
പ്രാര്‍ത്ഥിക്കുന്നു.
ഒട്ടും,ഇഷ്ടമില്ലാതെയാണ് ,പാര്‍ട്ടി പറഞ്ഞത് കൊണ്ട് മാത്രം,സ്ഥാനാര്‍ത്ഥിയായത് എന്നും,പറഞ്ഞു കേട്ടു.
.ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment