Sunday 13 April 2014

സമൂഹത്തിനും,സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ആവശ്യമില്ലാത്ത ,നുണയും കള്ളങ്ങളും മാത്രം എഴുതി,പേരെടുക്കാന്‍ ഒരു വിഷമവുമില്ല.
,അതിന് ,ഒരിക്കലും ഒരുങ്ങില്ല.ഓര്‍മയുള്ള കാലം വരെ.
ഉദാഹരണം...
ഒരു കാര്യം കണ്ടുപിടിച്ചു എന്ന് രണ്ടു വര്‍ഷം മുന്‍പ്,ഒരു കോണ്ഗ്രസ്സ് ചോട്ടാ നേതാവിനോട് പറഞ്ഞപ്പോള്‍,ഉടന്‍
''പറഞ്ഞു തരൂ. അയാളെ ,നമുക്ക് ചെന്ന് കാണാം.ഇഷ്ടം പോലെ കാശ് തരും.കോടീശ്വരനാണ്"'
ഇത് കേട്ട് ഞെട്ടിപ്പോയി.
പിന്നേ,ആ വശത്തേയ്ക്ക് നോക്കിയിട്ടില്ല.
അതാണല്ലോ, സരിതോര്‍ജ്ജത്തില്‍ വീഴാന്‍ പോയ ഭരണം നിലനിര്‍ത്താന്‍,കള്ളപ്പണം മുടക്കാന്‍ തയാറെന്ന്, വ്യാജ പേരില്‍ ചാനലുകാര്‍ ,സമീപിച്ചപ്പോള്‍ ,ഒരു വ്യക്തി നേരിട്ട് പറയുന്നത് നാം,ചാനല്‍ വഴി കേട്ടത്.
ഇങ്ങനെയെങ്കില്‍,സമൂഹം എങ്ങനെ നന്നാവും?
സാധാരണക്കാരും,ദരിദ്രരും എങ്ങനെ രക്ഷപ്പെടും?
കെ.എം.രാധ

No comments:

Post a Comment