Saturday 19 April 2014

  • Suji Kuttan Radha Kizhakkematom MalayalamWriter ടീച്ചർ എന്റെ അറിവിൽ ഗോപാൽ സുബ്രഹ്മണ്യം ആണ് അമിക്കാസ് ക്യൂറി എങ്കിൽ , പെട്രോൾ പമ്പ് അലോട്ട്മെന്റ് കേസ്, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസ് തുടങ്ങിയവയിൽ അമിക്കസ് ക്യൂറി ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് , അപ്പോൾ ലക്‌ഷ്യം വക്കുന്നത് മറ്റെന്തോ ആയിരിക്കണം ...
    10 hours ago · Like · 4
  • N.v. Sankaran ടീച്ചറെ, ഈ ഗോപാല സുബ്രഹ്മണ്യൻ തന്നെയാണ്, മതപരിവർത്തനത്തിന്റെ ഉസ്താദായിരുന്ന ഗ്രഹാം സ്റ്റൈൻസ് എന്ന പാതിരിയുടെ, അപകട മരണം എന്ന് സംശയിക്കാവുന്ന ഒന്നിനെ കൊലപാതകം ആക്കി, ഒദീഷയിലെ ആദിവാസികളുടെ മത്പരിവര്താനത്തിനെതിരെ വളരെ വലിയ ഒരു വിലങ്ങു തടിയായി നിന്നിരുന്ന ദാരാ സിംഗ് എന്നറിയപ്പെട്ടിരുന്ന രവിന്ദർ കുമാർ പാൽ എന്നാ ബജ് രംഗ് ദൽ പ്രവർത്തകനെ കൊലയാളിയെന്ന് മുദ്രകുത്തി ജയിലിലെക്കയക്കാൻ സർക്കാരിനെ സഹായിച്ചത്. സ്റെയിന്സ് ന്റെ മരണത്തിൽ ബജ് രംഗ് ദളിന് പങ്കൊന്നും ഇല്ലായിരുന്നു എന്ന് വാധ്വ കമ്മിഷൻ അതിനു മുൻപേ റിപ്പോർട്ട്‌ സമർപ്പിച്ചതായിരുന്നു.
    10 hours ago · Like · 10
  • Suji Kuttan N.v. Sankaran ജി , ഈ കേസുകളെ കുറിച്ചുള്ള വല്ല ന്യൂസ്‌ ലിങ്കുകള കയ്യിലുന്റെങ്കിൽ കിട്ടിയാൽ ഉപകാരമായിരു

No comments:

Post a Comment