Saturday 19 April 2014

Suji Kuttanന് അനേകം നന്ദി.ഗോപാല മഹാന്‍റെ 'ചരിത്രം 'പഠിച്ചു.
ഒരു സംശയവും വേണ്ട...ഈ മനുഷ്യന് , കെ.സുധാകരന്‍ എംപി ചാനലില്‍ പറഞ്ഞതുപോലെ കൊണ്ഗ്രസ്സില്‍ നിന്നു പണം വാങ്ങി ക്കാണും.
ഞങ്ങള്‍ എത്ര തവണ എഴുതി,കോണ്ഗ്രസ്,സോണിയ...ഇവര്‍ ചേര്‍ന്നാണ് എല്ലാ കേസുകളും അട്ടിമറിക്കുന്നതെന്ന്.പാവങ്ങളെ ദ്രോഹിക്കുന്നതെന്ന് .
നിങ്ങളാരെങ്കിലും ,വിശ്വസിച്ചുവോ?
വര്‍ഗീയവാദി എന്ന് വിളിച്ച്,വേദനിപ്പിച്ചില്ലേ?
ഇനിയെങ്കിലും, ബാറു എഴുതിയ പുസ്തകത്തിലെ കാര്യങ്ങളെങ്കിലും ,വിശ്വസിക്കൂ.
സോണിയക്ക് ഇന്ത്യയും,ഇന്ത്യക്കാരും എന്തായാലും വേണ്ടില്ല.അധികാരവും,പണവും മാത്രം മതി.
കോഴിക്കോട് ഐസ്ക്രീം പെണ്‍ വാണിഭത്തില്‍ എത്ര പണം കൈപറ്റി എന്ന് പീറ്റര്‍ ന്യായാധിപന്‍ പറഞ്ഞത് നമ്മള്‍,ചാനലില്‍ കേട്ടു.
മാത്രമല്ല,ആ കേസില്‍ സുപ്രീംകോടതി ജഡ്ജ് 3 കോടി രൂപ കൈപ്പറ്റി എന്ന് കോഴിക്കോട്ട് പാട്ടാണ്.
അങ്ങനെയാണ്,കേസുകള്‍ അട്ടിമറിക്കുക.
ഈ മനുഷ്യന്‍റെ തൊഴില്‍ സേവന കാലത്ത്,ഏതൊക്കെ പ്രധാന കാര്യങ്ങളാണ് രാജ്യത്ത് നടന്നതെന്ന് ,ഗവേഷണം നടത്തിയാല്‍,അറിയാം,എത്രമാത്രം സമൂഹ ദ്രോഹം ഈ വ്യക്തി ചെയ്തിട്ടുണ്ടെന്ന്.ആര്‍.ബി.ശ്രീകുമാരനെ,നമുക്ക് മനസ്സിലായല്ലോ.
വായിക്കൂ...ഈ കപടന്‍ ഗോപാല സുബ്രമണ്യത്തെ പുറത്താക്കൂ.
കെ.എം.രാധ )
.....................................................................................
Suji Kuttan അഭിഭാഷകനായ ഗോപാൽ സുബ്രഹ്മണ്യം ഇന്ത്യയുടെ സോളിസിറ്റർ ജനറലായി പ്രവര്‍ത്തിച്ചിരുന്നു . ഇന്ത്യയുടെ നിയമ സംവിധാനത്തിൽ അറ്റോർണി ജനറൽ കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാന ഔദ്യോഗിക പദവിയാണ് സോളിസിറ്റർ ജനറലിന്റേത്. 2009 ജൂൺ 15 മുതൽ 2012 ജൂൺ 14 വരെയാണ് ഈ പദവിയിലെ ഗോപാൽ സുബ്രഹ്മണ്യത്തിന്റെ കാലാവധി. തന്റെ 51-ാം വയസ്സിൽ രാജ്യത്തിന്റെ സോളിസിറ്റർ ജനറലായ ഗോപാൽ സുബ്രഹ്മണ്യം 2004 -2009 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന അഭിഭാഷക ജീവിതത്തിൽ സുപ്രീം കോടതിയിലും ഹൈക്കോടതികളിലും അനവധി സുപ്രധാന കേസുകളിൽ ഹാജരാകുവാൻ ഗോപാൽ സുബ്രഹ്മണ്യത്തിന് കഴിഞ്ഞിട്ടുണ്ട്. ബീഹാർ നിയമസഭ പിരിച്ചുവിടൽ, ബോഫേഴ്സ് അക്കൌണ്ട് മരവിപ്പിക്കൽ, ഒ.ബി.സി ക്വോട്ട, സേതുസമുദ്രം, എയർപോർട്ട് സ്വകാര്യവൽക്കരണം, തുടങ്ങിയ വിഷയങ്ങളിലെ കേസുകൾ അവയിൽ ചിലതാണ്. പെട്രോൾ പമ്പ് അലോട്ട്മെന്റ് കേസ്, ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ കേസ് തുടങ്ങിയവയിൽ അമിക്കസ് ക്യൂറി ആയി സേവനമനുഷ്ഠിച്ചു. ഇദ്ദേഹത്തിന്റെ സേവനത്തെ അടിസ്ഥാനപ്പെടുത്തി, സുപ്രീം കോടതി 1993 - ൽ മുതിർന്ന അഭിഭാഷകൻ എന്ന പദവി നൽകി ആദരിച്ചിട്ടുണ്ട്.
ഗോപാൽ സുബ്രഹ്മണ്യം ഇപ്പോൾ ബാർ കൌൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാനായും പ്രവർത്തിക്കുന്നു. 2010 -2012 കാലത്തേക്കാണ് അദ്ദേഹത്തെ ഈ പദവിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്....
SUJI KUTTAN
4Like ·  · Stop Notifica

No comments:

Post a Comment