Thursday 10 April 2014

കോണ്ഗ്രസ്സിന് വേണ്ടി ചാനലുകള്‍ വിടുവേല(വീട്ടു ജോലി) എടുക്കുന്നു...
''നരേന്ദ്രമോഡി ,എന്തിന് ഇപ്പോള്‍,വിവാഹത്തെപ്പറ്റി പറഞ്ഞു?
ഭാര്യയെ എന്തുകൊണ്ട് സംരക്ഷിച്ചില്ല?
എന്തിന്,ഭാര്യയുമായി വേര്‍പിരിഞ്ഞു?
ഇതാണ്,ചാനലുകള്‍ ,കോണ്ഗ്രസ്സിന് വേണ്ടി ചോദിക്കുന്നത്?''
ബിജെപി കുറെ ചോദ്യങ്ങള്‍ അങ്ങോട്ടും തൊടുക്കുക!
1 ,ശശി തരൂര്‍,ഡല്‍ഹി കോണ്ഗ്രസ്പിന്നാമ്പുറ കഥകള്‍ എഴുതിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍,ആ പുസ്തകം ഞങ്ങളുടെ അടുത്ത് കൊണ്ട് വരണം.
കുറെ കാര്യങ്ങള്‍ക്ക് സംശയ നിവാരണം നടത്താനാണ്.
.....................................................................
2 . ജവര്‍ഹാല്‍ നെഹ്‌റുവിന്,ലേഡി മൌണ്ട് ബാറ്റനുമായിട്ടുള്ള അടുത്ത ബന്ധമെന്ത്?
' LAST INDIAN SUMMER 'പുസ്തകത്തില്‍ ലേഡി മൌണ്ട് ബാറ്റനും,നെഹറുവും തമ്മിലുള്ള സ്വകാര്യങ്ങള്‍ എത്രത്തോളം ശരിയെന്ന് കോണ്ഗ്രസ്സ് വ്യക്തമാക്കുക.
3. 2013 അവസാനം,,കേരളത്തിലെ ,മൂന്നാറില്‍ പഞ്ച നക്ഷത്ര സൌകര്യമുള്ള റിസോര്‍ട്ടില്‍ .രാഹുല്‍ രാജീവ് നെഹ്‌റു,മുയലിന്‍റെ മുഖമുള്ള ഗേള്‍ ഫ്രണ്ടുമായി ,പോലീസ് പ്രൊട്ടക്‌ഷനില്‍ എത്ര ദിവസം താമസിച്ചു?
ഫോട്ടോകള്‍,പത്ര-ചാനലുകാരുടെ കൈവശമുണ്ട്.കാണണോ?
പാശ്ചാത്യ സംസ്കാരം ,കേരളത്തിലെ പെണ്‍കുട്ടികളുംകൂടി കണ്ടു പഠിക്കട്ടെ എന്ന് കരുതിയാണോ ഇത്തരം സ്വൈര സഞ്ചാരം?
,,ഭാവി ഭാരത രാജകുമാരനായി കോണ്ഗ്രസ്സ് കൊണ്ടാടുന്ന അവിവാഹിതന്‍, പയ്യന്‍, പെണ്‍കുട്ടികളെ ഈ വിധം വഴി പിഴപ്പിക്കാമോ?
ഇങ്ങനെയുള്ള പൈതങ്ങളെ ,മൂക്കുകയറിട്ട് ,ഒതുക്കിയില്ലെങ്കില്‍,ചുണയുള്ള ആണ്‍ കുട്ടികള്‍ തല്ലി,എല്ല് ഊരിയെടുക്കുമെന്ന് കോണ്ഗ്രസ്സ് ഓര്‍ക്കുക..

ഇത്‌പോലുള്ള ചുള്ളന്മാര്‍ ഇങ്ങനെ വിഹരിക്കുന്നത് കൊണ്ടാണ്,ഡല്‍ഹിയില്‍,രാത്രി ,കൂട്ടുകാരനൊപ്പം, യാത്രചെയ്ത ,പെണ്‍കുട്ടിയെ 5-10 പേര്‍ ക്രൂരമായി,പീഡിപ്പിച്ച്,കൊന്നത്?
കോണ്ഗ്രസ്സ് കൂടുതല്‍ ചോദ്യം, ചോദിച്ചാല്‍ എന്ത് മാറാരോഗം ,വന്നിട്ടാണ്,ജവഹര്‍ലാല്‍ അപ്പൂപ്പന്‍,ഈ ലോകത്ത് നിന്ന് വിട വാങ്ങിയതെന്ന്,നാട്ടുകാരോട് ചൊല്ലാന്‍, ഞങ്ങള്‍ നിര്‍ബന്ധി തരാകും.
 (5 photos)

No comments:

Post a Comment