Monday 14 April 2014

ഇപ്പോൾ ഭാരതം നേരിടുന്ന പ്രശ്നങ്ങള്‍ ക്കിടയിൽ ഇത് ഒരു വലിയ പ്രശനം ആണെന്ന് പലവര്ക്കും തോന്നില്ലായിരിക്കാം .....ഭാരതത്തിന്റെ തലഭാഗം ഉള്ള മാപ് വെച്ചായിരിക്കും നമ്മൾ കൊച്ചു ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളത്....എന്നാൽ ആ തലഭാഗം പൂര്ണമായും ഭാരതത്തിന്റെ കൈവശം ഇല്ല എന്നുള്ളത് വളരെ കുറച്ചു പേരക്കെ അറിയുകയുള്ളു....1947 ഇൽ അഖണ്ഡ ഭാരതം ഭാഗിച്ചപ്പോൾ കശ്മീരിന്റെ കാര്യത്തിൽ ഹരിസിങ്ങ്ഹ് രാജാവു ഒരു വശതോട്ടും പോകാതെ സ്വതന്ത്രരാജ്യമായി നിലനില്ല്കുവാൻ തീരുമാനിച്ചു ...അത് മുതലെടുത്ത്‌ പാക്കിസ്ഥാൻ ചിറ്റ്രലിലും ഖൈബർ മേഖലയിലും ഉള്ള tribal വിഭാഗങ്ങളെ കാശ്മീരിലേക്ക് കടത്തിവിടുകയും ഹരിസിങ്ങ്ഹ് രാജാവിന്‌ എതിരെ പോരാടുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു .... പാകിസ്ഥാനോട് കൂറണ്ടായിരുന്ന gilgit scouts (കശ്മീരിന്റെ norththern മേഖലയിൽ ബ്രിട്ടന വളര്തിയെടുത്ത സൈന്യം )എന്ന പട്ടാള വിഭാഗം കൂടി പാകിസ്ഥാനോട് കൂടി ചേർന്നത്‌ ,കാശ്മീരിനെ പെട്ടന്ന് പാകിസ്ഥാന്റെ വരുതിയിൽ ആക്കുവാൻ സഹായിച്ചു...കാശ്മീര പൂര്ണമായും നഷ്ടപ്പെടും എന്ന് മനസിലാക്കിയ രാജാവ് വളരെ താമസിച്ചു ആണെങ്കിലും ഇന്ത്യൻ യൂ ണിയനിൽ ലയിക്കുവാൻ താല്പര്യം കാട്ടുകയും തുടർന്ന് ലയിക്കുകയും ഇന്ത്യ അന്ന് തന്നെ സൈന്യത്തെ കാശ്മീരിൽ എത്തിക്കുകയും ചെയ്തു.....കശ്മീരിലെ പൂഞ്ചും കാർഗിലും ഒക്കെ ഇന്ത്യ തിരികെ പിടിച്ചു ...അപ്പോഴേക്കും UN വെടിനിരത്തലിന് ഉത്തരവിടുകയും രണ്ടു രാജ്യങ്ങളും അനുസരിക്കുകയും ചെയ്തു.....പിന്നീടു 1965 ,1971 എന്നി കൊല്ലങ്ങളിൽ നടന്ന യുദ്ധത്തിൽ പല മേകലകൾ ഇന്ത്യ തിരിച്ചു പിടിച്ചെങ്കിലും പിന്നീടു അത് വിടുകൊടുക്കുന്ന കാഴ്ച ആണ് കണ്ടത് ......ഭാരതത്തിനു അവകാശപ്പെട്ട കാശ്മീര മേഖലയിൽ ഇന്ന് ഏതാണ്ട് 84000 ചതുരശ്ര കിലോമീറ്റർ പാകിസ്ഥാനും 40000 ചതുരശ്ര കിലോമീറ്റർ ചൈനയും (1962 ഇലെ യുദ്ധത്തിലൂടെയും) സ്വന്തം ആക്കി...ഉദേശം കേരളത്തിന്റെ 3 ഇരട്ടി വരും ഈ നഷ്ടപെട്ട മേഖലകള്‍...ചൈനയെ എതിരിടുക മണ്ടത്തരം ആണ്....എങ്കിലും ഭാരതത്തിനു പാകിസ്ഥാനെ എതിരിട്ടു തോല്പ്പിക്കാൻ നിഷ്പ്രയാസം സാധിക്കും...എന്നിട്ടും എന്തെ പാകിസ്ഥാൻ കൈവശം വെച്ചിരിക്കുന്ന കാശ്മീര ഇന്ത്യ തിരിച്ചുപിടിക്കത്തെ .....അതിനു ഇച്ചാശക്തി ഉള്ള നേതാക്കന്മാർ ഇല്ലഞ്ഞിട്ടാണോ ?..ഈ division മൂലം ഭാരതത്തിലെ കശ്മീരികൾക്ക് അവരുടെ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ ബന്ദുക്കളെ കാണുവാനും തടസം നേരിടുന്നു ....അതുകൊണ്ട് തന്നെ ഇന്ത്യൻ കശ്മീരിലെ ജനത പറയുന്നത് പാക്‌ അധിനിവേശ കാശ്മീര തിരികെ പിടിച്ചെടുത്തു ഒറ്റ കശ്മിരാക്കി ഇന്ത്യയുടെ കീഴിൽ തന്നെ നിലനിറുത്തി ഇന്ത്യൻ സൈന്യത്തെ അതിർത്തിയിൽ മാത്രം നിറുത്തുവാൻ ആണ്...മാത്രമല്ല പാക്‌ അധിനിവേശ കാശ്മിരിലാണ് ഇന്ത്യക്കെതിരെ ഉള്ള എല്ലാ തീവ്രവാദ ക്യാമ്പുകളും....അതിനിവേശ കാശ്മീര തിരികെ പിടിക്കുന്നതിലൂടെ ആ ശല്യവും ഇല്ലാതെ ആകും.....മാത്രമല്ല സെൻട്രൽ ഏഷ്യയില നിന്ന് വരുന്ന എണ്ണ -ഗ്യാസ് പൈപ്പ് ലൈനുകൾ പാകിസ്താന്റെ സഹായം ഇല്ലാതെ അഫ്ഘനിസ്തനിലൂടെ ഇന്ത്യയിലേക്ക്‌ എത്തിക്കുവാനും സാധിക്കും ........ധാർമികമായി ഇന്ത്യക്ക് കശ്മീരിന്റെ മുകളില എല്ലാ അവകാശങ്ങൾ ഉണ്ടായിരുന്നിട്ടും എന്തെ ഇന്ത്യൻ beurocrats ഇനിയും മടി കാണിക്കുന്നത് ........സമാധാന ചര്ച്ച നടത്തി കിട്ടിയില്ലെങ്കിൽ ആയുധം ഉപയോഗിച്ച് തന്നെ പിടിക്കണം.....കൊച്ചു രാജ്യമായ ഇസ്രീലിനു egyptinyeum ജൊർദനെയും സിറിയനെയും ഒക്കെ വിറപ്പിക്കാൻ കഴിയുന്നു...എന്നിട്ടും എന്തെ എന്റെ ഭാരതമേ .....?വിറപ്പിക്കുക ഒന്നും വേണ്ട അറ്റ്ലീസ്റ്റ് സ്വന്തം ഭൂഭാഗം എങ്കിലും ഒന്ന് സുരക്ഷിതമായി കൈവശം വെക്കാൻ പറ്റിയാൽ മതിയായിരുന്നു ....
Like ·  · 

No comments:

Post a Comment