Sunday 13 April 2014

ബിജെപി നേതാവ് ജോര്‍ജ്ജ് കുര്യന് അഭിനന്ദനങ്ങള്‍...
ചുട്ട മറുപടി കൊടുത്ത്,വടക്കനെ,ബാലഗോപാലന്‍റെ മൊഴികള്‍ നിയന്ത്രിക്കുക
ദയവായി, കോണ്ഗ്രസ്സ് വക്താവ് തോമസ്‌ വടക്കന്‍ വായടയ്ക്കുക
താങ്കള്‍ക്ക്,യശോദാബെന്‍ എന്ന സ്ത്രീയോട് എപ്പോഴാണ് സഹാനുഭൂതി വന്നത്?
സോണിയയുടെ കുതന്ത്രം കൊണ്ട്,എങ്ങനെ മേനകയും,മകനും കോണ്ഗ്രസ് കുടുംബം ഉപേക്ഷിച്ചു?
അയ്യോ...മേനകയ്ക്ക് എത്ര വിഷമം ഉണ്ടായി?കഷ്ടം ണ്ട് ട്ടോ..വടക്കാ.
സൂക്ഷിച്ചോ.
ലയാളം പോലും,കൊഞ്ചിക്കൊഞ്ചി,പറയുന്നു
ആവശ്യം വന്നപ്പോള്‍ മോഡി കോളത്തില്‍ എഴുതി എന്ന് വക വെയ്ക്കുക.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടല്ലേ ഉള്ളൂ.
പ്രധാനമന്ത്രി ആയ കൊണ്ഗ്രസ്സുകാരുടെ കഥകള്‍ ഞങ്ങള്‍ എഴുതാം.
.പ്രധാനമന്ത്രിയാകാന്‍ മോഹിക്കുന്ന, രാഹുല്‍,ചെറുപ്പമെങ്കില്‍ ,എന്ത് വൃത്തികേടും പ്രവര്‍ത്തിക്കുമെന്നാണോ വടക്കന്‍ ചൊല്ലുന്നത്
മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണു,
താങ്കള്‍,ദയവായി ചാര കേസും, കോണ്ഗ്രസ്സ് നേതാവ് രാഹുല്‍ വിദേശ-സ്വദേശ പെണ്‍സേവകളും, കേരളത്തിലെ വ്യാജ നോട്ടു ലോബിയും,ഇറാന്‍ വ്യാജനോട്ടു കേസ് പ്രതിയെ വിട്ടയച്ച കേരള മുഖ്യമന്ത്രിയെ പറ്റി ചര്‍ച്ചയ്ക്കു വെയ്ക്കു.
മോഡിയുടെ ,യശോദാബെന്‍ കഥകള്‍ എത്രത്തോളം പരിഹാസ്യമായിട്ടാണ്,കോണ്ഗ്രസ്സ്, അവതരിപ്പിച്ചതെന്ന് അറിയാം.
14Like ·  · Promote · 

No comments:

Post a Comment