Saturday 19 April 2014

ഗവേഷണം,ക്ലേശകരം.എന്നിട്ടുപോലും. എന്താണ് സത്യത്തില്‍ സംഭവിക്കുന്നതറിയാന്‍, അതിനിറങ്ങിയ ഞങ്ങളെപ്പോലുള്ളവരെ സുജിയും,രിജേഷും സഹായിക്കുകയാണ് വേണ്ടത്. മൊത്തം ഹിന്ദുക്കളുടെ ...അവര്‍ ഏത് ജാതിക്കാരായാലും,സ്ഥിതി ഹൃദയഭേദകം.അതിനിടയ്ക്കു ,..കരം എന്ന കള്ളം എഴുന്നള്ളിക്കുന്നവര്‍ക്കൊപ്പം ചേര്‍ന്ന് ,ചരിത്രം പഠിച്ച ,ഇന്നും ഗവേഷണം നടത്തി സാധാരണ മനുഷ്യര്‍ക്ക്‌ വേണ്ടി-ഹൈന്ദവര്‍ക്കും ജീവിതം ഉഴിഞ്ഞുവച്ച,പത്ത് പൈസ ആഗ്രഹിക്കാത്ത ഞങ്ങളെപ്പോലെയുള്ളവരെ,സുജി ,റിജേഷ് കൈരളിയും വേദനിപ്പിക്കരുത്.

No comments:

Post a Comment