Friday 18 April 2014

ഗുരുവായൂര്‍ അമ്പലത്തില്‍ അടിപിടി നടന്നില്ലേ?
ക്ഷേത്രത്തില്‍,തൊഴുന്ന സ്ഥലത്ത് കുറ്റിച്ചൂല്‍ കണ്ടല്ലോ?
ഗുരുവായൂര്‍ ക്ഷേത്രം,ശബരിമല ..അവിടെയെല്ലാം,സര്‍ക്കാര്‍ധനകണക്കും മറ്റും ശരിയായ രീതിയിലാണോ നടക്കുന്നത്?എത്ര കള്ള രശീത്‌ പുസ്തകങ്ങളുണ്ട്‌?
(സംശയങ്ങളാണേ.വിശ്വാസി എന്ന നിലയ്ക്ക് സംശയം തീര്‍ത്തു തരണേ...സര്‍ക്കാരെ)
ഇന്ന്,ചാനലുകളില്‍ വാഗ്വാദം കണ്ടു.
ഗുരുവായൂരില്‍ നിന്നു കട്ടുമുടിച്ച പണം കൊണ്ട്,ക്ഷേത്രനടയില്‍ 

അന്തിയുറങ്ങുന്ന ഹിന്ദു അനാഥര്‍ക്ക്,ഒരു കെട്ടിടം പോലും പണിയാതെ,കണ്ണീരു കുടിപ്പിക്കുന്ന ,അതേ ഗതിയാവും,സര്‍ക്കാരിലേക്ക് ,ശ്രിപദ്നാഭനും,ഒപ്പം സ്വത്തും എത്തിച്ചേര്‍ന്നാല്‍.
കെ.എം.രാധ

No comments:

Post a Comment