Friday 18 April 2014

സന്ദീപ് എഴുതിയതാണ് ശരി.വായിക്കുക
കെ.എം.രാധ)
Sandeep Neyyattinkara ഗുരുവായുർ ദേവസ്വം മെമ്പറായി പണ്ട്‌ ഒരു അച്ചായ നെ നിയമിച്ച മന്ത്രിസഭ എന്തു വിശദീകരണം തരാനാണു റ്റീച്ചറെ....ഇവർക്കൊന്നും ക്ഷേത്രത്തിന്റെ ഉയർച്ചയിലല്ല വരുമാനത്തിന്റെ പങ്കിട്ടെടുക്കലിലാണ് കണ്ണ്.... 
2ജി അഴിമതി ചെയർമാന്‍ പി. സി ചാക്കോ വിയോജന കുറിപ്പ്‌ മൂടിവച്ച്‌ കള്ളന്മാരെ രക്ഷിച്ച ഈ നാട്ടിൽ ഇനി കാര്യം നടക്കണമെങ്കിൽ പ്രതികരിച്ചിട്ട്‌ കാര്യമില്ല പകരം "നേടിയെടുക്കണം"!!!!! 
യു. ഡി. എഫിന്റെ നിഴലിൽ നിന്നും വളർന്ന ഐ. യു. എം. എൽ എന്ന പാർട്ടി 5ആം മന്ത്രി സ്ഥാനം നേടിയെടുത്ത പോലെ,പ്പതിയെ പതിയെ എങ്കിലും26ഇൽ അധികം എം. എൽ. ഏ മാരുമായി ഒരു കമാൻഡിംഗ്‌ പവർ ഉള്ള പാർട്ടിയായി അവർ മാറിയത്‌ പോലെ.ഹിന്ദുവിനും മാറണം.

No comments:

Post a Comment