Thursday 17 April 2014

മഹാത്മാഗാന്ധിയുടെ അടുത്ത് നില്‍ക്കാനുള്ള യോഗ്യത എനിക്കുണ്ട്.ഗാന്ധിസാഹിത്യം അരച്ച് കലക്കി കുടിച്ചത്.ചോര കണ്ടാല്‍,തല ചുറ്റും.ആര് അക്രമം ചെയ്താലും ,അവര്‍ ശിക്ഷിക്കപ്പെടണമെന്ന് ആഗ്രഹം.അല്ലാതെ, മുസ്ലിം വോട്ടുകള്‍ കിട്ടാന്‍ ,തീവ്രവാദത്തെപ്പറ്റി മിണ്ടാത്ത, കോടികളുടെ അഴിമതി നടത്തിയ കോണ്ഗ്രസിനെ പറ്റി ഒറ്റ അക്ഷരം മിണ്ടാതെ,ഇരുപത്തിനാല് മണിക്കൂറും മോഡിയെ കുറ്റപ്പെടുത്തുന്ന ,ബീഹാര്‍ ബോധ്ഗയ അടക്കം അനേകം സ്ഫോടനങ്ങള്‍ നടത്തി,സാധാരണ ക്കാരെ കൊന്ന ഇന്ത്യന്‍ മുജാഹിദീന്‍ യാസിന്‍ ഭട്കലിനെ,വെറുതെ വിടണമെന്ന് പറഞ്ഞ ,ആ വിവരദോഷി കെജ്രുവാളിന്‍റെ ഒപ്പം കൂടുന്ന ഷംസു വീട്ടില്‍ ചെന്ന് പറയുക.ഗാന്ധി പുസ്തകം കൈ കൊണ്ട് തൊട്ടിട്ട്,ഇവിടെ വന്ന് വിജ്ഞാനം വിളമ്പിയാല്‍ മതി

No comments:

Post a Comment