Sunday 20 April 2014

കോണ്ഗ്രസ് സര്‍ക്കാരിന്‍റെ പാദസേവകന്‍ അമിക്കസ്ക്യൂറി ഗോപാല്‍ ബാലസുബ്രമണ്യത്തെ ,തത് സ്ഥാനത്ത് നിന്ന് നീക്കുക.
ഗവേഷണത്തില്‍,ഈ വ്യക്തി, പക്ഷപാതത്തോടെ, മുന്‍പും നിരവധി കേസുകള്‍ തകിടം മറിച്ചെന്ന് കാണുന്നു
ഗോപാല്‍ സുബ്രമണ്യത്തിന്‍റെ സ്വത്തുക്കളെപ്പറ്റി അന്വേഷണം നടത്തുക.
ഇപ്പോഴാണ്,കെ.സുധാകരന്‍ എംപിയെ കൈകൂപ്പാന്‍ തോന്നുന്നത്..
പി.സി.ജോര്‍ജിനെയും.
അതിനു ഗോപാല സുബ്രമണ്യ സഹായികളായി , കേരളത്തിലെ കേന്ദ്രകോണ്ഗ്രസ്സ് മന്ത്രിമാരും.
പൊട്ടകവിതകള്‍ എഴുതി, സര്‍വജ്ഞനെന്ന് നടിച്ച്, മന്ത്രി പദത്തിലിരിയ്ക്കെ അവാര്‍ഡുകള്‍ വാങ്ങി ക്കൂട്ടിയ ,ഒരു അവിശ്വാസി കമ്യൂണിസ്റ്റ് കണ്ണുരുട്ടി വിശ്വാസികളെ പേടിപ്പിക്കുന്നു.
മാത്രമല്ല,ഇറ്റലിക്കാരി സോണിയ ഗണ്ഡിയ്ക്ക് ഒപ്പം ചേര്‍ന്ന്,പദ്മനാഭ സ്വാമി ക്ഷേത്രം,ഏറ്റെടുക്കുമെന്ന് വെല്ലുവിളിക്കുന്നു.
ഈ മഹാമാന്യന്‍ ദേവസ്വം മന്ത്രിയായിരിക്കെ,''മ''''പ'' ചൊല്ലുന്ന നേരം,ഗുരുവായൂര്‍ ക്ഷേത്ര നിരത്തില്‍ അന്തിയുറങ്ങുന്ന ഹിന്ദു വൃദ്ധജന്മങ്ങള്‍ക്ക് വേണ്ടി ,ഒരു കുടില്‍ കെട്ടിക്കൊടുത്ത്,ഇപ്പോള്‍,അട്ടഹസിച്ചെങ്കില്‍,അതിന് ഹൈന്ദവ വിശ്വാസികള്‍,നന്ദി ചൊല്ലുമായിരുന്നു.
അവിശ്വാസി, വി.എസ് ,കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന്, വേണ്ടി ആറന്മുള ക്ഷേത്ര മടക്കം നശിപ്പിക്കാന്‍ ശ്രമിച്ചു.
അതിനെതിരെ ,സുഗതകുമാരിയടക്കം നിരവധി പേര്‍ ഇന്നും,സമരം തുടരുന്നു.
ഹിന്ദുക്കളുടെ വോട്ടുകള്‍ വാങ്ങി, അധികാരത്തിലെത്തി ഹൈന്ദവരുടെ കാണിക്കയില്‍ കൈയിട്ടു വാരി,അവരെ മുച്ചൂടും നശിപ്പിക്കുന്ന ഇത്തിക്കണ്ണി രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്തുക.
, ഇതര ആരാധനാലയങ്ങളുടെ കോടിക്കണക്കിനു സ്വത്തുക്കളുടെ അടുക്കലേക്ക്‌,ഒന്നെത്തി നോക്കാന്‍ പോലും കഴിയാതെ,പേടിച്ച് വിറയ്ക്കുന്ന ഇരു മുന്നണി നേതാക്കളെയും ,വരും തിരഞ്ഞെടുപ്പില്‍ ,വിശ്വാസികളായ ഹൈന്ദവര്‍ ഒന്നിച്ചു നിന്ന് പരാജയപ്പെടുത്തുക.
ഈ വിഷയത്തില്‍, ബിജെപി ,സന്യാസിമാര്‍,വിവിധ ഹൈന്ദവ സംഘടനകള്‍ ഉടന്‍ ഇടപെടുക.
രാഹുല്‍ഗണ്ഡി ഇപ്രാവശ്യം ത്രിപുര പോലും ഇടതുപക്ഷത്തിന് നഷ്ടപ്പെടും,എന്ന് ചൊല്ലി,ഇന്ത്യാ മഹാരാജ്യം മുഴുവന്‍ നീളെ യാത്ര നടത്തി,ഇടതുപക്ഷത്തെ ആട്ടിതുപ്പിയിട്ടും,...ഇനിയും, ഇന്ത്യ നശിപ്പിച്ച,ഹിന്ദുക്കളെ മുച്ചൂടും ഭസ്മമാക്കാനിറങ്ങിയ കോണ്ഗ്രസിനെ ഇനിയും താങ്ങണോ?
കെ.എം.രാധ
9Like ·  · Promote · 

No comments:

Post a Comment