Tuesday 1 April 2014

സന്ദീപാനന്ദഗിരി എന്ന കപട സ്വാമിയെ ഹൈന്ദവര്‍ തിരിച്ചറിയുക
വ്യക്തി എന്ന നിലയ്ക്ക് ഈ മനുഷ്യജീവിയോട് ഒറ്റ ചോദ്യം.
വേദനയ്ക്ക് ന്യൂനപക്ഷ-ഭൂരിപക്ഷ വേര്‍തിരിവുണ്ടോ?
എങ്ങനെയാണ്,ആരുടെ കഴിവില്ലായ്മയാണ് നാട്ടില്‍ തീവ്രവാദം വേര് പിടിക്കാന്‍ കാരണം?
ആര് കാരണമാണ് ,കാശ്മീരില്‍ നിന്ന്,4 ലക്ഷം മനുഷ്യ ജീവികള്‍ ഓടിപ്പോകാന്‍ കാരണം?
lord curzen's 'DIVIDE AND RULE'ഇന്ത്യയില്‍ നടപ്പാക്കിയ കോണ്ഗ്രസിനെ താങ്ങാന്‍ സര്‍വസംഗ പരിത്യാഗിയുടെ വേഷം കെട്ടിയ ഈ അഭിനവ കള്ള സ്വാമിയ്ക്ക് എങ്ങനെ കഴിയുന്നു
താന്‍,ഇന്ത്യ-ലോക ചരിത്രം വായിച്ചിട്ടുണ്ടോ?
ആരോ പറഞ്ഞു
''ടീച്ചര്‍,ഈ സ്വാമിയേ സാമൂതിരി സ്കൂളില്‍ വെച്ച് പഠിപ്പിച്ചിട്ടുണ്ട്''എന്ന്.
ഓര്‍മയില്ല.
മനുഷ്യസ്നേഹം,സമസൃഷ്ടങ്ങളോട് അലിവ്...ഇതായിരിക്കണം ഒരു മനുഷ്യന് വേണ്ടത്.,
6Like ·  · Promote · 

No comments:

Post a Comment