Friday 18 April 2014

(സുദര്‍ശനം..സൈറ്റില്‍ നിന്ന് എടുത്തത്..വളരെ സത്യമായ  കാര്യങ്ങള്‍.
ന്യൂനപക്ഷത്തിന്റെ ബുദ്ധ കഥ കെട്ടിച്ചമച്ചത്.
അതുപോലെയായിരുന്നു,ഗോദ്ര തീവണ്ടി കത്തിച്ച് കര്‍സേവകരെ ചുട്ടു കൊന്നത്,കര്‍സേവകര്‍ സ്വയം കത്തിച്ചു ചത്തതെന്ന് തെളിവുണ്ടാക്കിയതും.കേരളത്തിലെ ,പല കേസുകളും,തേയ്ച്ചു മായ്ച്ചതും  അറിയാമല്ലോ.
    ക്ഷേത്ര സ്വത്ത്   ന്യൂനപക്ഷത്തിന്‍റെതല്ല.അവരുടേത്,ഹൈദ്രാബാദ് നൈസാം ഇന്ത്യയില്‍ നിന്നു കടത്തിക്കൊണ്ടു പോയിട്ടുണ്ട്.)മാത്രമല്ല,
ന്യൂനപക്ഷങ്ങള്‍ക്ക് 10years കൊണ്ട് 22000 കോടി രൂപയുടെ സ്വര്‍ണ്ണം,സ്വര്‍ണ്ണ ബിസ്കറ്റുകള്‍, കോടിക്കണക്കിനു രൂപയുടെ വ്യാജ നോട്ടുകള്‍ കടത്തിക്കൊണ്ടുവരാനും  ,അവ ശിക്ഷയൊന്നും ഇല്ലാതെ,കേരള മാകെ വന്‍ ബിസിനസ്സ് ശൃംഖല ഉണ്ടാക്കാനും സര്‍ക്കാര്‍ സഹായിക്കുന്നു.പെരുവഴിയിലായ ഹൈന്ദവരുടെ രക്ഷയ്ക്ക് ക്ഷേത്ര സ്വത്ത് ,ഉപയോഗിക്കുക  .വായിക്കുക.
സന്ദീപ്‌ നെയ്യാറ്റിന്‍കര)
പദ്മനാഭ ക്ഷേത്രത്തിലെ സ്വത്ത് ആദ്യവും അവസാനവും ഒരു ഹിന്ദുവിന്റെ മാത്രം ആയിരിക്കും ...
ശ്രീ പത്മനാഭസ്വാമിക്ഷേത്ര സ്വത്ത് ഇവിടുത്തെ ഹിന്ദുക്കളുടെ മാത്രമാണ്...
അത് ന്യൂനപക്ഷങ്ങളടക്കമുള്ളവര്‍ക്ക് അവകാശ പ്പെട്ട പൊതുസ്വത്തല്ല...
ഹിന്ദുക്ഷേത്രസ്വത്ത് എങ്ങനെ ആണ് ഹേ പൊതുസ്വത്താകുന്നത്?
പത്മനാഭസ്വാമിക്ഷേത്രത്തിലെ ഹൈന്ദവ സമ്പത്ത് സംരക്ഷിക്കണം, അത് ഹൈന്ദവസമൂഹത്തിന്‍റെ ഉന്നമനത്തിനായി ഉപയോഗിക്കണം...
അല്ലാതെ അത് പൊതുസ്വത്താക്കാനുള്ള ഏത് ശ്രമവും ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം...
കാരണം ഹൈന്ദവ ക്ഷേത്രങ്ങളുടേയും അതിന്‍റെ സ്വത്തുക്കളുടേയും ഏക അവകാശികള്‍ ഇവിടുത്തെ ഹിന്ദുക്കള്‍ മാത്രമാണ്..
. നമ്മുടെ പൂര്‍വികരുടെ അധ്വാനത്തിന്‍ ഭാഗമാണാ സ്വത്തുക്കള്‍...
 അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്...
ഇത്രയും കാലം സംരക്ഷിച്ചപോലെ ആ സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടണം, അല്ലെങ്കില്‍ ഹൈന്ദവ സമൂഹത്തിന്‍റെ ഉന്നമനത്തിനായി അതുപയോഗിക്കണം...
ഹൈന്ദവ ധര്‍മ പ്രചരണത്തിനായും, ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനായും, പുതിയവ നിര്‍മിക്കാനായും വേദ പഠനകേന്ദ്രങ്ങള്‍ തുടങ്ങാനും, ഹൈന്ദവ ഗ്രന്ഥശാലകള്‍ തുടങ്ങാനും, തുടങ്ങി ഹിന്ദുസമൂഹത്തിന് ഉപകാരമായ എത്രയോരീതിയില്‍ ആ സ്വത്ത് ഉപയോഗിക്കാം...മെഡിക്കല്‍-ആയുര്‍വേദ കോളേജുകള്‍..അങ്ങനെ എന്തെല്ലാം.?

മറ്റ് മതക്കാര്‍ നടത്തുന്നപോലെ ഹിന്ദുമതത്തിന് കീഴില്‍ അനാഥാലയങ്ങള്‍ തുടങ്ങാന്‍ ഈ പണം ഉപയോഗിക്കാം...
അശരണരും സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്നവരുമായ ഹൈന്ദവരുടെ ചികിത്സാ പഠന വിവാഹചികിത്സാ ചിലവുകള്‍ക്കായും ഉപയോഗിക്കാം...
അല്ലാതെ ഹിന്ദുവിന്‍റെ ക്ഷേത്രങ്ങളിലെ സ്വത്ത് പൊതുസ്വത്താക്കി എല്ലാര്‍ക്കുമായി വീതംവച്ച് തീര്‍ക്കാം എന്ന പോലത്തെ എന്തെങ്കിലും ദുരുദ്ദേശ  ങ്ങളുണ്ടായാല്‍ അതിനെ ശക്തമായി എതിര്‍ക്കണം, നിയമപരമായും നേരിടണം...കുറെ കേസുകള്‍,ഇപ്പോള്‍ തന്നെ കോടതിയില്‍ കൊടുക്കുക.
ഹൈന്ദവ ക്ഷേത്രങ്ങളുടേയും അവയിലെ സ്വത്തുക്കളുടേയും ഏക അവകാശികള്‍ ഇവിടുത്തെ ഹിന്ദുമതവിശ്വാസികള്‍ മാത്രമാണ്.,

1 comment:

  1. ടീച്ചറെ ഞാൻ ഇന്നലെ പറഞ്ഞപോലെ ദേവസം ബോർഡ് നമുക്ക് എന്തിനാ .....എല്ലാ ഷേത്രങ്ങളും ആർഎസ് എസ് ഏറ്റെടുക്കട്ടെ

    ReplyDelete