Saturday 19 April 2014

ഇരുമുന്നണികളുടെ അധികാര ദുര...
തിരുവനന്തപുരമാണ്,പ്രശ്നം.
എങ്ങാനും,ഒരു സീറ്റ്, ആ നല്ല'ക്ലീന്‍ ഇമേജ്'മനുഷ്യന്‍ ഓ.രാജഗോപാലിന് കിട്ടി വിജയിച്ചാലോ?
അസൂയ!ഏകാധിപത്യ പ്രവണത.!
ഇവരുടെ കുത്തക തകരില്ലേ?
എന്നാല്‍,ഇരു മുന്നണിയും കേള്‍ക്കുക.
കോണ്ഗ്രസ്സ്- കമ്മ്യൂണിസ്റ്റ് വിശ്വാസികളും ,നിഷ്പക്ഷരും രാജഗോപാലിന് വോട്ടുകള്‍ നല്‍കിയിട്ടുണ്ട്.
വിജയിക്കുമോ/ഇല്ലേ എന്നറിയില്ല.
അല്ലാ,മേലില്‍,കേരളത്തില്‍ ഇരുമുന്നണികള്‍ക്കും മാത്രമായി ,കേരളീയ ജനാധിപത്യ വിശ്വാസികള്‍ വോട്ടുകള്‍ നല്‍കുമെന്ന് കരുതേണ്ട.
മുലായം സിംഗ് യാദവന്‍,അയാളുടെ പാര്‍ട്ടിക്ക് വോട്ടുകള്‍ കൊടുത്തില്ലെങ്കില്‍,ടീച്ചര്‍മാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി.
പവാര്‍,പാവം ജനത്തിനു കുടിവെള്ളം നല്‍കില്ലെന്ന് പറഞ്ഞു.
ഇത്തരം,രക്തരക്ഷസ്സുകളാണ്,ജനാധിപത്യത്തിന്‍റെ കാവല്‍ക്കാര്‍.
കേരളത്തില്‍.ആ നയം,നടപ്പാക്കാമെന്ന്,ഒരു രാഷ്ട്രീയ പാര്‍ട്ടിയും കരുതേണ്ട.
കെ.എം.രാധ

1 comment:

  1. എന്നാലും പൊതുജനം ബി ജെ പി യോടുള്ലാഅയിത്തം വച്ച് പുലർതട്ടെ......

    ReplyDelete