Sunday 11 May 2014

മാത്രമല്ല,ധാരാളം മിടുമിടുക്കര്‍..ഡോക്ട്ടേഴ്സ്,എന്‍ജിനീയര്‍മാര്‍,ഐ ടി പ്രൊഫഷണലുകള്‍..രാഷ്ട്രത്തെ നിസ്വാര്‍ത്ഥമായി സേവിക്കാന്‍ സംഘ പ്രചാരകരായി വരുന്നത് ഏറ്റവും അഭിനന്ദനീയം.നിങ്ങളെല്ലാംആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ,ഇന്ത്യയില്‍ കുബുദ്ധികളുടെ തീവ്രവാദം,വ്യാജ നോട്ടു ലോബി,ഇന്ത്യയെ തുണ്ടംതുണ്ടമാക്കല്‍ നടക്കില്ല.മതേതരത്വം ,സ്നേഹ സൌഹാര്‍ദ്ദം കാത്തു സൂക്ഷിച്ചുകൊണ്ട് നാം ഒന്നായി ഇന്ത്യക്ക് എതിരെ വരുന്ന ഏത് ഭീഷണിയും നേരിടുക.ആശംസകള്‍
k.m.radha
R R Nair Padippurakkal

രാഷ്ട്രിയ സ്വയം സേവക് സംഘ അഥവാ RSS എന്ന് കേട്ടാല് ഉടനെ കുരു പൊട്ടുന്ന സുടാപ്പികലോടും,സഖക്ക­ന്മാരോടും,കോണ്ഗ്രെസ്­സ്കരോടും ഒരു ചോദ്യം - :ഇന്ന് ഈ കൊച്ചു കേരളത്തില് മാത്രം ഏകദേശംഎഴുപതോളം ബാലികസദനങ്ങള്,ഇരുപത്­തി നാലോളം ബാല സദനങ്ങള്,മുപ്പതിയന്ജ­ോലം വൃദ്ധസദനങ്ങള്,ഏകദേശം­ എണ്പത്തി രണ്ടോളം ആംബുലന്സ് സര്വീസ്കള് (സൌജന്യം ആയിട്ടു ),ഇരുപതിരണ്ടോളം ഗവണ്മെന്റ് ആശുപത്രികളില് സൌജന്യ ഉച്ച ഭക്ഷണ വിതരണം.സാമ്പത്തിക ശേഷി ഇല്ലാത്ത കുട്ടികള്ക്ക് വിദ്യാഭ്യാസം ( വിദ്യാധി രാജാ വിദ്ധ്യാപീടം സ്കൂള് വഴി) അങ്ങനെ എണ്ണിയാല് ഒടുങ്ങാത്ത സേവനപ്രവര്ത്തനം നടത്തി വരുന്നു ഒരു ബക്കറ്റ്‌ പിരിവും ഇല്ലാതെ, വിദേശ പണവും സ്വർണവും വാങ്ങാതെ കള്ളനോട്ടു വെളുപ്പിക്കാതെ .ഇന്ന് കേരളത്തില് ഏതു പ്രസ്ഥാനം ഒണ്ടു ഇതേ പോലെ സേവനപ്രവര്തനങ്ങളില് എര്പെട്ടിരിക്കുന്നത്­.കാവി എന്ന് കേട്ടാല് രക്തം തിളക്കുന്നവരോടും, മോഡി എന്ന് കേട്ടാല് ഗര്ഭിണി, തൃശൂലം എന്ന് പുലംബുന്നവരോടുംഒന്ന്­ ചോദിച്ചോട്ടെ കാണിച്ചു തരാന് കഴിയുമോ ഇതേ പോലെ ഒരു പ്രസ്ഥനത്തെ ?
 — with Prasad T Bharathan and 40 others.

No comments:

Post a Comment