Tuesday 13 May 2014

ജമാ അത്‌ ഇസ്ലാമിയെന്ന ആഗോള ഭീകര സംഘടനയുടെ (നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്‌ വെൽഫെയർ പാർട്ടി.. സത്യത്തിൽ രണ്ടും ഒന്നു തന്നെ. നിഷേധിക്കാനുള്ള ചങ്കൂറ്റമുണ്ടെങ്കിൽ ശ്രീമതി. ശ്രീജ നെയ്യാറ്റിൻകരക്ക്‌ നിഷേധിക്കാം...) ധനസഹായം സ്വീകരിച്ച്‌ നാട്ടിൽ ഭീകരാന്തരീക്ഷവും മതപരിവർത്തനവും ലക്ഷ്യമിട്ടുകൊണ്ട്‌ മാത്രം പ്രവർത്തിക്കുന്ന നിങ്ങളുടെ ഉദ്ദേശമെന്താണെന്ന് ഇവിടെ പലർക്കും അറിയില്ലെങ്കിലും അറിയേണ്ടവർക്ക്‌ വ്യക്തമായി അറിയാം... പാരിസ്ഥിതിക പ്രശ്നങ്ങളിൽ തലയിട്ടെന്ന്‌ വരുത്തി തീർത്ത്‌ ആദിവാസി മേഖലകളിൽ ഇസ്ലാമികവത്കരണം നടത്താൻ ശ്രീജയുടെ നേതൃത്വത്തിൽ നടക്കുന്ന നാടകം കാണുമ്പോൾ ഓർമ്മ വരുന്നത്‌ കുരിശുകൃഷിക്കാരെയാണ്‌.. ആദിവാസികളെ ഉദ്ധരിക്കൽ അല്ല നിങ്ങളുടെ ഉദ്ദേശമെന്ന് നിങ്ങൾക്കും അറിയാം ഞങ്ങൾക്കും അറിയാം... പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുള്ള ആരുമായും സഹകരിക്കാതെയുള്ള താങ്കളുടെ പ്രവർത്തനങ്ങൾ സ്വാഭാവികമായും ആരിലും സംശയം ജനിപ്പിക്കുന്നതാണ്‌.. വെൽഫെയർ പാർട്ടിയുടെ Hidden Agenda നടപ്പിലാക്കാൻ വേണ്ടി Middle East ലെ ചില തീവ്രവാദ സംഘടനകൾ കേന്ദ്രീകരിച്ച്‌ വൻ തോതിൽ Fund കള്ളപ്പണമായി വരുന്ന വഴിയും അതിന്‌ സ്വീകരിച്ചിരിക്കുന്ന അന്താരഷ്ട്ര ബന്ധങ്ങളും എല്ലാം വളരെ വ്യക്തമായി അറിയാം... സ്ത്രീ ശാക്തീകരണത്തിന്റെ പേരിൽ വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരുമായ സ്ത്രീകളെ പലതും പറഞ്ഞ്‌ പറ്റിച്ച്‌ സംഘടനയിൽ അംഗമാക്കും... (അതുപോലെ തന്നെ പുരുഷന്മാരേയും) സത്യം അറിയാത്ത ഒരുപാടു പേർ നിങ്ങളുടെ വലയിൽ വീണിട്ടുണ്ട്‌...ഏതായാലും അധികകാലം ഇതുംകൊണ്ട്‌ മുന്നോട്ട്‌ പോവാമെന്ന് ധരിക്കേണ്ട... സമയം വിദൂരമല്ല... 
Like ·  · Promote · 
  • Radha Kizhakkematom MalayalamWriter ശ്രീജ ഇത് ശരിയാണോ എന്ന് പറയുക തന്നെ വേണം.കാരണം,എന്‍റെ ശിഷ്യകള്‍ നിക്കാഹ് കഴിക്കാതെ (ചിലര്‍ യത്തീം ഖാനകളില്‍)ജീവിതം ഇരുട്ടില്‍ കഴിയുമ്പോള്‍,.....താന്‍,എന്ത് സമൂഹനന്മയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേരളീയ പൊതു സമൂഹത്തോട് പറയൂ.എന്‍റെ ശിഷ്യകളുടെ കണ്ണില്‍ മണ്ണ് വാരിയിട്ടാലുണ്ടല്ലോ...പേടിപ്പിക്കുക തന്നെയെന്ന് കരുതിക്കോളൂ
    20 hours ago · Like · 8
  • Radha Kizhakkematom MalayalamWriter ശ്രീജ എന്‍റെ കൂടെ വരണം.സമൂഹനന്മയല്ലേ തന്‍റെ ലക്‌ഷ്യം.എന്‍റെ പൊന്നുമക്കളായ ശിഷ്യകള്‍ക്കും വേണം നിക്കാഹ്.അവരെക്കൂടി,സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരണം.ഞങ്ങളെപ്പോലെയുള്ളവരെ വിദ്യ പഠിപ്പിക്കല്ലേ ശ്രീജേ.തന്നെപ്പറ്റി ആദ്യമായി കേള്‍ക്കുന്നു.അന്വേഷിക്കട്ടെ...സത്പ്രവര്‍ത്തനം
    20 hours ago · Like · 4
  • Vinodan Vinodan Kuneemmal നിരോധിക്കപ്പെട്ട സിമിയുടെ പ്രവർത്തകരെല്ലാം "പ്രവർത്തിക്കുന്നത്" ജമാ അത്തെ ഇസ്ലാമിയിലാണ്..
    16 hours ago · Unlike · 4

No comments:

Post a Comment