Saturday 17 May 2014

ndeep Neyyattinkara എന്റെ ആവശ്യങ്ങൾ....അനാവശ്യമാണോ എന്ന തീരുമാനം നിങ്ങൾക്ക്‌. അഭിപ്രായം പങ്ക്‌ വയ്കൂ....ഷെയർ ചെയ്യൂ.... 1,വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചിരിയ്ക്കുന്ന കള്ള പ്പണം തിരിച്ച്‌ കൊണ്ട്‌ വരിക... 2,സുപ്രീം കോടതിയിലേയും രാജ്യത്തെ മറ്റു കോടതികളിലേയും രാഷ്ട്രീയ ബന്ധമുള്ളവരെയും കൈക്കൂലിക്കാരെയും ഇമ്പീച്ച്‌ ചെയ്യുക... 3,സി.ബി.ഐ'യെ രാഷ്ട്രീയ മുക്തമാക്കുക. 4,മത പരിവർത്തനം നിയമം മൂലം നിരോധിയ്ക്കുക.പഴയ മതക്കാരിൽ ആർക്കെങ്കിലും മാതൃമതത്തിലേയ്ക്ക്‌ തിരിച്ചു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവസരമൊരുക്കുക. 5,ഏകീക്രിത സിവിൽ കോഡ്‌ നടപ്പിലാക്കുക. 6,രാജ്യത്തെ മാധ്യമങ്ങൾക്ക്‌ സെൻസർഷിപ്പ്‌ നിയമങ്ങൾ കർശ്ശനമാക്കുക...വർഗ്ഗീയ മാധ്യമങ്ങളെ നിരോധിയ്ക്കുക. 7,സംസ്കൃതം നിർബന്ധ പഠന വിഷയമാക്കുകയും അമേരിക്കൻ യൂണിവേർസ്സിറ്റികളിൽ ഉള്ളത്‌ പോലെ ഭഗവദ്‌ ഗീതാ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക. 8,സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പുക ളെ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കുക... 9,തീവ്രവാദം അമർച്ച ചെയ്യുകയും കുഴൽ പ്പണം,സ്വർണ്ണം കള്ളക്കടത്ത്‌,തുടങ്ങിയവ അമർച്ച ചെയ്യുക. 10,മത സ്ഥാപനങ്ങളുടെ വിദ്യഭ്യാസ യൂണിറ്റുകൾ നിയന്ത്രിയ്ക്കുക. 11,കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കുക. 12,ഗഡ്ഗിൽ കമ്മറ്റി റിപ്പോർട്ട്‌ അപാകതകൾ പരിഹരിച്ച്‌ നടപ്പിൽ വരുത്തുക. 13,അനധിക്രിത ഗവർണ്ണർ നിയമനങ്ങൾ റദ്ധാക്കുക. 14,ഒരു കേസിലും ഇനി മുതൽ വാദം കേൾക്കാൻ തയ്യറാകാത്ത ജഡ്ജിമാരെ പുറത്താക്കുക. 15,ബലാൽസംഗ,പീഡന കേസുകളിൽ അതിവേഗ കോടതികൾ വഴി പെട്ടെന്നു തീർപ്പുണ്ടാക്കുക. 16,പരാതി പരിഹാര സെല്ലുകൾ അതാതു ജില്ലകളിലെ കളക്ടർമ്മാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ മുക്തമാക്കി പുന:സംഘടിപ്പിയ്ക്കുക. 17,വിദ്യാഭ്യാസ പാഠപുസ്തക അധ്യായങ്ങൾ പുനർ നിർണ്ണയിക്കുക. 18,ഗോവധ നിരോധനവും മാംസാഹാര നിയന്ത്രണവും നടപ്പിൽ വരുത്തുകയും ബോധ പഠന ക്ലാസ്സ്‌ നടത്തുകയും ചെയ്യുക.
19,സമ്പൂർണ്ണ മദ്യ നിരോധനം നടപ്പിൽ വരുത്തുക.
20,പ്രകൃതിവിഭവങ്ങളുടെ നശീകരണം തടയുക...ബഹുനില മന്ദിരങ്ങളുടെ നിർമ്മാണം നിയന്ത്രിയ്ക്കുക.
21,മിശ്രവിവാഹം പ്രോൽസാഹിപ്പിയ്ക്കുകയും അവർക്ക്‌ നിയമ വ്യവസ്ഥകളിലെ കുരുക്കുകൾ ലളിതമാക്കുകയും ചെയ്യുക..............
4 hours ago · Edited · Like · 11

No comments:

Post a Comment