Saturday 17 May 2014

മേലില്‍, രാഷ്ട്രീയ കൈയാങ്കളിക്ക് വലിയ വില കൊടുക്കേണ്ടി വരും.
സൂക്ഷിച്ചാല്‍,ദുഃഖിക്കേണ്ട....
തികഞ്ഞ നിഷ്പക്ഷന്‍ മതേതരന്‍, ഇടുക്കി ബിഷപ്പിനെ,ഡീന്‍ കുര്യാക്കോസ്‌ എന്ന അഹങ്കാരി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരില്‍,കോണ്ഗ്രസ് ഗുണ്ടകള്‍,ബോംബെറിഞ്ഞത്,....ലജ്ജാവഹം.
കൊച്ചിയിലും,ഒരു കൃസ്ത്യന്‍ മതേതരന്‍റെ കാര്‍ തകര്‍ത്തതും..
ചിന്തിക്കുക...
കോണ്ഗ്രസിന്‍റെ ''ഗുണ്ടാ നയം''ജനം കാണുന്നു.
ചെറുവാഞ്ചേരിയില്‍, സിപിഎം ഓഫീസും,സാംസ്കാരിക കേന്ദ്രവും തകര്‍ത്തത് ,ഒ.കെ,വാസുവിന്റെ നേരെ ഉണ്ടായ അക്രമം...ആര്‍ പ്രവര്‍ത്തിച്ചാലും,ഒടുവില്‍ ചെന്നെത്തുക ബിജെപിയിലേക്ക്.
തിരഞ്ഞെടുപ്പിന് മുന്‍പ്,തിരുവനന്തപുരത്ത്,സിപിഎം ഹിന്ദു നായരുടെ വീട് അക്രമിച്ച്,അവിടെയുള്ള ഗൃഹനാഥനെ കൊലപ്പെടുത്തി.
ഇക്കാര്യം,വളരെ ആസൂത്രിതമായി,ഒ.രാജഗോപലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍,(സ്വതവേ,ബിജെപിയുടെ ആജന്മശത്രുക്കള്‍)
ഉപയോഗപ്പെടുത്തി എന്ന്,കേട്ടു.
മാത്രമല്ല,ഇന്നലെ,ഈ ടൈംലൈനില്‍ ഹിന്ദുക്കളുടെ
'COMFORT ZONE ''ജീവിതത്തെപ്പറ്റി എഴുതിയത്,അക്ഷരം പ്രതി ശരിയെന്ന്,അത് രാജഗോപാലിന്റെ പരാജയത്തിന് മറ്റൊരു കാരണമെന്ന്,ഇന്നലെയുള്ള ചാനല്‍ ചര്‍ച്ചയില്‍ കലാകാരി ഭാഗ്യലക്ഷ്മിയുടെ ,(അവരെ, വളരെ ഇഷ്ടം)വാക്കുകളില്‍,ഒളിഞ്ഞിരിപ്പുണ്ട്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment