Wednesday 21 May 2014

Deepak Vailapilly' ക്ക് നന്ദി. Deepak Vailapilly' എഴുതിയ സത്യങ്ങള്‍ വായിക്കൂ,
ഇക്കാര്യം,പല തവണ ഈ ചുവരില്‍ എഴുതിയിട്ടുണ്ട്.
മനുഷ്യര്‍ എല്ലാം ഒന്ന്,
ജീവിതം ,ഹ്രസ്വം എന്ന് മനസ്സിലാക്കാത്ത മതഭ്രാന്തന്‍മാര്‍,അവര്‍ ഏത് മതത്തെ പ്രതിനിധീകരിക്കുന്നതും ഭീഷണി തന്നെ.
ഇതിനൊക്കെ വഴിമരുന്നിട്ടത്,ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചത് കോണ്ഗ്രസ്സിന്റെ അധികാര ദുര.
ആശംസകള്‍
കെ.എം.രാധ
അക്ബറുദീൻ ഒവൈസി. ആന്ധ്രപ്രദേശി
ലെ മദനി. മറ്റൊരു മത ഭ്രാന്തൻ. മതസ്പര്ധ നിറഞ്ഞ പ്രസംഗങ്ങൾ നടത്തുകയാണ് ഇദ്ദേഹത്തിന്റെ വിനോദം.
AIMIM നേതാവും, MLA യുമാണ്.
വര്‍ഗീയ വിഷം കുത്തി നിറഞ്ഞ കുറെ വങ്കൻമാരാണ് ഇവന്റെ ബലം. വര്ഗീയ പ്രസംഗങ്ങൾ നടത്തിയതിന്റെ പേരിൽ പല തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും.....
കോണ്ഗ്രസ് ഇവനെ വെറുതെ വിട്ടു.
"പോലീസിനെ വെറും 15 മിനിട്ട് നേരത്തേക്ക് മാറ്റി നിറുത്തിയാൽ ഇന്ത്യയിലെ മുഴുവൻ ഹിന്ദുക്കളെയും(100 കോടി) ഇല്ലതാക്കി തരാൻ മുസ്ലിം ജനതയ്ക്ക് കഴിയും" ."
ഹിന്ദുക്കള്‍ക്കും, ഇന്ത്യൻ സൈന്യത്തിനും മുസ്ലിം ജനതയോട് യുദ്ധം ചെയ്യാൻ ഭയം എന്നും" മൈക്കിനു മുന്നിൽ ചിലച്ചിട്ടുണ്ട്..
"ആന്ധ്ര പോലീസിനെ ഷണ്ഡമാരാനെന്നും"ആക്ഷേ പിക്കുകയും ചെയ്തു. മതേതരത്വത്തിന്റെ മറവിൽ എന്തുമാകാം .
എന്തെങ്കിലും നടപടിയെടുക്കാമെന്നു വച്ചാൽ
മതമൈത്രി പറഞ്ഞു തടയാൻ കോണ്ഗ്രസ് ഉണ്ട്.
ഇന്ന് കോണ്ഗ്രസ് ഭരണം മൂലം ഇസ്ലാമിക മത ത്രീവ്രവാദികളുടെ വെറും കളിക്കളം മാത്രമാണ് ഇന്ത്യ. നാമെല്ലാം അതിന്റെ ഇരകളും
.

No comments:

Post a Comment