Saturday 17 May 2014

പ്രായാധിക്യം കൊണ്ട് വിഷമിക്കുന്ന ലാല്‍ കിഷന്‍ അദ്വാനി, മുരളി മനോഹര്‍ ജോഷി....ഇവരിലാരെങ്കിലും..,ലോക്സഭാ സ്പീക്കര്‍ ആയാലെന്താകും സ്ഥിതി?
അവരോടൊക്കെയുള്ള ബഹുമാനം,ഉള്ളില്‍ വെച്ചു കൊണ്ടുതന്നെ,അവര്‍ക്കെല്ലാം യോജിച്ച സ്ഥാനങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയോടെ 
'TIMES NOW'ല്‍ ARNAB GOSWAMIYUDE വിവരണം കണ്ടപ്പോള്‍,എഴുതിയത്.
ഒരു കാര്യം,നിസ്സംശയം പറയാം.
ഈ.,62 വയസ്സില്‍,ഇന്ത്യ മുഴുവന്‍ ഓടി നടന്ന്,(രാഹുല്‍,പരിഹസിച്ചത്‌ വക വെയ്ക്കാതെ, 400 ലധികം പരിപാടികളില്‍ പങ്കെടുത്തുകൊണ്ട്,
''നാം,ഇന്ത്യക്കാര്‍ ഒന്ന്,സുശക്ത,വികസിത ഭാരതം''എന്ന മന്ത്രം ,ഇന്ത്യന്‍ മനസ്സുകളില്‍ എത്തിച്ച, മോഡി എന്ന സാധാരണ മനുഷ്യന്‍,ഇല്ലായിരുന്നുവെങ്കില്‍,ബിജെപിക്ക് ,ഇത്ര വലിയ വിജയം ലഭിക്കില്ലായിരുന്നു.
കെ.എം.രാധ

എന്തായാലും,ഇപ്രാവശ്യം,കഴിഞ്ഞ 10 വര്‍ഷമായി, 100 കോടി ഇന്ത്യക്കാര്‍, പിച്ച ചട്ടിയെടുത്തും,ജനാധിപത്യം കാത്തുസൂക്ഷിക്കാന്‍,വോട്ടുകള്‍ കൊടുത്ത യച്ച ജനപ്രതിനിധികള്‍ അട്ടഹാസങ്ങളും,കൈയാങ്കളിയും,അലര്‍ച്ചയും നടത്തി, ലോക്സഭ,രാജ്യസഭ വിശുദ്ധ വേദികളെ മലിനീകരിക്കാന്‍ ശ്രമിക്കില്ലെന്ന് കരുതാം.(ഭൂരിപക്ഷം ,ഉള്ളത് കൊണ്ട്. ) കോണ്ഗ്രസിനെ ഒരിക്കലും പ്രതിപക്ഷ പദവി കിട്ടരുതേ എന്ന് പ്രാര്‍ത്ഥന.തമ്മില്‍ ഭേദം ജയലളിത

No comments:

Post a Comment