Friday 9 May 2014

വൃദ്ധരായ മാതാപിതാക്കളെ(അവരുടെ സ്വത്തുക്കള്‍ വാങ്ങിയ ശേഷം,അല്ലാതെയും )തെരുവില്‍ തള്ളുന്ന മക്കള്‍ക്ക്‌ ജീവപര്യന്തം ശിക്ഷ നല്‍കാന്‍ ,സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ട് വരിക.
പണംവാരി ക്ഷേത്രങ്ങളില്‍ നിന്ന്,കാണിയ്ക്കയിനത്തില്‍ കോടികള്‍ തട്ടിയെടുത്ത്,മുടിയ്ക്കുന്ന സര്‍ക്കാര്‍,അതില്‍ നിന്ന് ഒരംശം എടുത്ത് വൃദ്ധസദനങ്ങള്‍ നിര്‍മിച്ച്,മാതാപിതാക്കളെ ,ബന്ധുക്കളെ പുനരധിവസിപ്പിക്കാന്‍ /സംരക്ഷിക്കാന്‍ ഒട്ടും നിവര്‍ത്തിയില്ലാത്ത ഹൈന്ദവരെ സഹായിക്കുക.
വര്‍ഷങ്ങളായി,കോടിക്കണക്കിനു രൂപ.സ്വര്‍ണ്ണം,ക്ഷേത്ര വഴിപാടായി കാണിയ്ക്കയിനത്തില്‍ നല്കുന്ന വിശ്വാസികളെ ,ഇനിയും ചതിക്കുന്ന ഏര്‍പ്പാടില്‍ നിന്ന് ,സര്‍ക്കാര്‍ പിന്‍ വാങ്ങുക.
കെ.എം.രാധ

No comments:

Post a Comment