Thursday 15 May 2014

ഇന്ത്യയ്ക്ക് അപമാനകരം.കോണ്ഗ്രസ്സിന്റെ നടപടികള്‍ ...
മുസ്‌ലിംകളോട്,''കോണ്ഗ്രസിന് മാത്രമേ വോട്ടുകള്‍ രേഖപ്പെടുത്താവൂ,മുസ്ലിം വോട്ടുകള്‍ വിഭജിക്കപ്പെടരുതെന്ന്''ലജ്ജയില്ലാതെ മൊഴിഞ്ഞ കോണ്ഗ്രസ് അദ്ധ്യക്ഷ.
കോണ്ഗ്രസിന് വോട്ടുകള്‍ കൊടുക്കാന്‍ ഭക്ഷണവും,പണവും കൃസ്ത്യാനികള്‍ക്ക് കൊടുത്ത ശശി തരൂരിന്‍റെ പേരില്‍ ,കേസ് കൊടുക്കുക.
ഒരു സുശക്ത ,ഏക ഭാരതത്തിന്‌ വേണ്ടിയാണ് ,ബിജെപി,ഇന്ത്യക്കാരോട് വോട്ടുകള്‍ ചോദിച്ചത്.

No comments:

Post a Comment