Tuesday 20 May 2014

ഇന്ത്യന്‍ ജനാധിപത്യം രക്ഷിക്കുക.
പാകിസ്ഥാന്‍റെ ,കാപട്യം തിരിച്ചറിയുക
ഇന്നലെ കാശ്മീരില്‍ ഒരു ഇന്ത്യന്‍ സൈനികനെ ,പാകിസ്ഥാന്‍ പട്ടാളം വെടി വെച്ച് കൊന്നു.(SEEN IN 'TIMES NOW)
പാകിസ്ഥാന്‍ ന്യൂക്ലിയര്‍ പവര്‍ ഉണ്ടെന്ന് പറഞ്ഞ് പേടിപ്പിക്കരുത്.
നിങ്ങള്‍ അത് പ്രയോഗിച്ചാല്‍,ഇന്ത്യയും അടങ്ങിയിരിക്കില്ല.
ഫലം,ഏഷ്യാ ഭൂഖണ്ഡത്തില്‍ നിന്ന് ഇന്ത്യയും,പാകിസ്ഥാനും തുടച്ചു നീക്കപ്പെടും.
അങ്ങനെ വന്നാല്‍,എല്ലാവര്‍ക്കും കൂടി,ഒന്നിച്ച് ചാകാം.
അതാണ്‌ നല്ലത്.
ഞങ്ങള്‍ക്ക്, രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ഞങ്ങളുടെ ജവാന്‍മാര്‍ തന്നെയാണ് വലുത്.

No comments:

Post a Comment