Tuesday 13 May 2014


മതപരിവർത്തനം, അത് തേനും പാലും ഒഴുക്കി നടത്തിയാലും,കയ്യൂക്കിൻറെ ബലത്തിൽ നടത്തിയാലും ഏറ്റവും ഹീനമായ പ്രവർത്തനം തന്നെ!

കഴിഞ്ഞ ദിവസം നൈജീരിയയിലെ 100 ഓളം ബാലികമാരെ തട്ടിക്കൊണ്ടു പോയി ബലം പ്രയോഗിച്ച് മതം മാറ്റിയില്ലേ? അത് തോക്കും വാളും കാണിച്ചുള്ള തുറന്ന രീതി. എന്നാൽ ഭാരതത്തിലെ കേരളമടക്കമുള്ള സംസ്ത്ഥാനങ്ങളിൽ നടക്കുന്ന പുഞ്ചിരിയും സുവിശേഷവും കലർത്തിയ രീതിയും നികൃഷ്ടം തന്നെ.

കറുത്തവർഗ്ഗക്കാരനായ ആദ്യ ബിഷപ്പിൻറെ വാക്കുകൾ വെള്ളക്കാരുടെ അമേരിക്കൻ അധിനിവേശത്തിൻറെ രീതിയെ പറ്റി ഇങ്ങനെ:
അവർ (യൂറോപ്യൻ ക്രൈസ്തവർ) ഞങ്ങൾക്കരികിലെത്തി. അന്ന് ഞങ്ങൾക്ക് കൈയിൽ ഒത്തിരി ഭൂമി ഉണ്ടൊയിരുന്നു. അവരുടെ കൈയിൽ ബൈബിളും. അവരത് ഞങ്ങളെ ഏൽപിച്ച് കണ്ണടച്ച് പ്രാർത്ഥിക്കുവാൻ പറഞ്ഞു. കണ്ണു തുറന്നപ്പോൾ ഞങ്ങളുടെ കൈയിൽ ബൈബിൾ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ മാതൃഭൂമി അവരുടെ കൈയിലായി.....

ഈ ഒരവസ്ഥ നമ്മുടെ നാടിന് വരരുതെങ്കിൽ മ്ലേച്ഛവും നികൃഷ്ടവും നീചവുമായ മതപരിവർത്തനത്തെ നമ്മൾ എതിർക്കുക. യുവാക്കൾ അതിന് മുൻകൈ എടുക്കുക..
സസ്നേഹം
□ദിപിൻ ഹിന്ദോളം
 — with Monisha Jayakumar and 14 others.
1Unlike ·  · 
  • You and 7 others like this.
  • Radha Kizhakkematom MalayalamWriter ഈ വിഷയം ഇന്ന് എഴുതണമെന്ന് കരുതി. ദിപിന്‍ എഴുതിയത് നന്നായി. നന്ദി. കേരളത്തില്‍ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ നിക്കാഹ് കഴിക്കാനാവാതെ ,കണ്ണീരില്‍ കുതിരുമ്പോള്‍,പലപ്പോഴും അവര്‍ രണ്ടാം,മൂന്നാം കെട്ടിന് നിര്‍ബന്ധിക്കപ്പെടുമ്പോള്‍,ചില കുബുദ്ധികളുടെ പ്രേരണയില്‍,മുസ്ലിം ചെറുപ്പക്കാര്‍ അന്യ മതക്കാരെ ,മതപരിവര്‍ത്തനം വഴി ആകര്‍ഷിക്കുന്നത് കഷ്ടം.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇതര മതസ്ഥരെ വിവാഹം കഴിക്കാന്‍ ,അവരുടെ മതം അനുവദിക്കില്ല.
    31 minutes ago · Like · 1
  • Radha Kizhakkematom MalayalamWriter കഴിഞ്ഞ ദിവസം,എറണാകുളത്തു നിന്ന് ഒരു കൃസ്ത്യന്‍ എന്‍ജിനീയര്‍ സുഹൃത്ത് വിളിച്ചു.അവിടെ,കൃസ്ത്യന്‍ പള്ളികള്‍ക്ക് മുന്‍പില്‍,പെണ്‍കുട്ടികളെ ആകര്‍ഷിച്ച് ,മത പരിവര്‍ത്തനത്തിലൂടെ നിക്കാഹ് കഴിക്കാന്‍ നിരവധി ചെറുപ്പക്കാര്‍.ഞാന്‍,സുഹൃത്തിനോട് പറഞ്ഞു.ജോസഫ് മാഷുടെ കൈവെട്ടിയപ്പോഴും,കേരളത്തില്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും,അനീതികളെ അപ്പപ്പോള്‍ എതിര്‍ക്കാനുള്ള തന്റേടം മതനേതൃത്വങ്ങള്‍ കാണിച്ചില്ല.അവിടെയാണ് ,പിഴവ് പറ്റിയത്.മുസ്ലിം മതനേതൃത്വം പറയട്ടെ ...''നമ്മുടെ പെണ്‍കുട്ടികള്‍ ഒരിക്കലും അനാഥരാവരുത്.അവര്‍ക്കും വിവാഹ ജീവിതം വേണം.''പിന്നെ,ചെറുപ്പക്കാര്‍,ഇത്ര കണ്ട് ധൈര്യത്തോടെ 'കറക്കുവിദ്യ'യ്ക്ക് തുനിയില്ല.കഴിഞ്ഞ ദിവസം,എന്‍റെ മുസ്ലിം ശിഷ്യനെ കണ്ടു.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ ജീവിതം നല്‍കാന്‍,നിങ്ങളെപ്പോലുള്ള പ്രബുദ്ധരായ യുവാക്കള്‍ മുന്നിട്ടിറങ്ങണം.കുബുദ്ധികളുടെ വലയില്‍ വീഴരുതെന്ന് പറഞ്ഞു.മുസ്ലിം പെണ്‍കുട്ടികള്‍ ഇതര മതക്കാരെ വിവാഹം കഴിക്കാന്‍ മത നേതൃത്വം അനുവദിച്ച്,യഥാര്‍ത്ഥ മതേതരത്വം നടപ്പാക്കുമോ.പിന്നെ,ഇതെല്ലം,സംഭവിക്കുന്നത്‌ ,സാധാരണക്കാര്‍ക്ക് മാത്രം.പണം,പദവി ഉണ്ടെങ്കില്‍,ഏത് മതക്കാര്‍ക്കും അങ്ങോട്ടും,ഇങ്ങോട്ടും വിവാഹമോ/നിക്കാഹോ/പെണ്ണ് കെട്ടോ ഒക്കെ ആവാം.അവിടെ,ചോദ്യങ്ങളോ/തര്‍ക്കങ്ങളോ ഉണ്ടാകില്ല.ഹാഹാ..പണത്തിന്‍റെ മായാജാലം.

No comments:

Post a Comment