Monday 26 May 2014

ടി വി ആര്‍ ഷേണായി,.മഹദ് വ്യക്തിത്വത്തെ (താല്‍പര്യമുള്ളവര്‍ മാത്രം)..എന്ന ലോകത്തെ,സമകാലിക ഇന്ത്യയെ പ്പറ്റി അഗാധജ്ഞാനം,പക്വത, ദൂരകാഴചയുള്ള മനുഷ്യനെ പരിചയപ്പെടുക.
ഇദ്ദേഹം ,മാതൃഭൂമി പത്രത്തില്‍ 2014 may 23 &MAY 26 എഴുതിയ കാര്യങ്ങള്‍ വായിക്കുക.
2011 ല്‍ ഈ ടൈം ലൈനില്‍ എഴുതിയ കാര്യങ്ങള്‍ അതേപടി ശരി വെയ്ക്കുന്നതാണ്,അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടുകള്‍.
വിലയിരുത്തലുകള്‍.
എന്ത് കൊണ്ട്?
എന്‍റെ ഗുരുനാഥന്‍ സുകുമാര്‍ അഴീക്കോട്, സുബ്രഹ്മണ്യ സ്വാമി,കിരണ്‍ ബേദി, ടിവിആര്‍,ടി.പി.ശ്രീനിവാസന്‍,നമ്പി നാരായണന്‍,ടിജെഎസ് ജോര്‍ജ്ജ് ,എസ്,ജയചന്ദ്രന്‍ നായര്‍ തുടങ്ങിയ നിരവധി പ്രഗത്ഭരുടെ വീക്ഷണങ്ങള്‍, ഇന്ത്യാചരിത്രത്തിന്‍റെ ഇടനാഴികയിലൂടെ സഞ്ചരിക്കുമ്പോള്‍,ഒരു മെഴുകുതിരി നാളമായി വെളിച്ചം പകര്‍ന്നിട്ടുണ്ട്.
ആശംസകള്‍
കെ.എം.രാധ
T. V. R Shenoy is a journalist and columnist of India. Shenoy had served as the Editor of the weekly news magazine The Week and Sunday Mail and held various posts in Indian Express and Malayala Manorama.
Shenoy contributes to several national and international newspapers, website and magazines on the issues ranging from national politics, economy, social issues, international affairs to current affairs. Presently he regularly contributes articles and opinion to Indian Express, Gulf News, Rediff.com, Newstime and Mathrubhumi and Indiafirstfoundation.org.
He is a member of the Board of Trustees of India First Foundation. He was awarded the Padma Bhushan award in 2003.
1TVR 2SUBRAMANIYA SWAMY

No comments:

Post a Comment